MED7 ഓൺലൈൻ അപ്ലിക്കേഷൻ പുറത്തിറക്കി, മരുന്നുകൾ ഒരു മണിക്കൂറിനുള്ളിൽ എത്തിക്കും

പ്രമുഖ ആരോഗ്യ സേവന കമ്പനിയായ MED7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ MED7 ഓൺലൈൻ അപ്ലിക്കേഷൻ പുറത്തിറക്കി. ഡോ. ഖാസിം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യൂസഫ് അൽ കാബി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കൂടാതെ കമ്പനി ഡയറക്ടർമാർ, സപ്ലയേഴ്സ്, ഫാർമസി മാനേജർമാർ തുടങ്ങിയ വരും പരിപാടിയിൽ പങ്കെടുത്തു. ME7 ഗ്രൂപ്പിന്റെ വിശ്വാസപൂർണ്ണമായ സേവനങ്ങളെ ഡിജിറ്റൽ മേഖലയിൽ എത്തിക്കാനുള്ള ശ്രമമാണ് MED7 ഓൺലൈൻ.

ഗൾഫ് മേഖലയിലുടനീളം പ്രവർത്തനമാരംഭിച്ച MED7 ഓൺലൈൻ 1 മണിക്കൂർ ഡെലിവറി, അടുത്ത ദിവസം ഡെലിവറി, ചികിത്സകന്റെ പ്രിസ്ക്രിപ്ഷനുകളിലൂടെ ഓൺലൈൻ മരുന്ന് ഡെലിവറി തുടങ്ങിയ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ, ഡെഡിക്കേറ്റഡ് റിവാർഡ്സ് പ്രോഗ്രാമുകൾ വഴിയും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.

ഉൽഘാടനത്തിന്‍റെ ഭാഗമായി MED7 ഓൺലൈൻ 7 ദിവസത്തെ പ്രത്യേക ക്യാമ്പെയ്‌ൻ നടത്തുന്നു, ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും സവിശേഷമായ അനുഭവവും നൽകുന്നതിനുള്ള ഈ പ്രത്യേക പരിപാടി വലിയ സ്വീകാര്യത നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതർ പറഞ്ഞു. ചടങ്ങിൽ ജുനൈദ് ആനമങ്ങാടൻ, ഡോ. ഖാസിം, മുഹ്‌സിൻ എന്നിവർ ആശംസകൾ നേർന്നു. MED7 ഓൺലൈന്റെ ഈ പുതിയ തുടക്കം ഗൾഫ് മേഖലയിലെ ആരോഗ്യ മേഖലയ്ക്ക് പുതിയ ചുവടുവയ്പുകൾ നൽകുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...