യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഇടമായി ദുബായ് ഗ്ലോബൽ വില്ലേജ്

ലോകവൈവിധ്യങ്ങൾ നിറയുന്ന സാംസ്‌കാരിക വാണിജ്യ വിനോദ വിപണന കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിന് വീണ്ടും അംഗീകാരം. യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഇടങ്ങളിൽ ഒന്നാം സ്ഥാനം നേടി ദുബായ് ഗ്ലോബൽ വില്ലേജ്. YouGov നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്ലോബൽ വില്ലേജിനെ ഏറ്റവും ജനപ്രിയ ആകർഷണമായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ 12 മാസത്തിനിടെ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആകർഷണമായി ഗ്ലോബൽ വില്ലേജ് ഒന്നാം സ്ഥാനം നേടി. അഞ്ചിൽ രണ്ട് യുഎഇ നിവാസികൾ ഗ്ലോബൽ വില്ലേജ് തിരഞ്ഞെടുത്തു. പ്രതികരിച്ചവരിൽ 5-ൽ 2 പേരും കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ് സന്ദർശിച്ചു. ഇത് മറ്റേതൊരു സ്ഥലത്തേക്കാളും ഇരട്ടിയാണ്. വിനോദം, ഡൈനിംഗ്, ഷോപ്പിംഗ്, ആകർഷണങ്ങൾ എന്നിവയ്‌ക്കായുള്ള കുടുംബ-സൗഹൃദ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഗ്ലോബൽ വില്ലേജിന്റെ വിശാലമായ ആകർഷണം മറ്റേതൊരു വേദിയേക്കാളും ഇരട്ടി ജനപ്രിയമായി.

യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് അന്താരാഷ്ട്ര ഇന്റർനെറ്റ് അധിഷ്ഠിത മാർക്കറ്റ് റിസർച്ച് ആൻഡ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമാണ് YouGov. കഴിഞ്ഞ 12 മാസത്തിനിടെ യുഎഇയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ചതും ഗ്ലോബൽ വില്ലേജ് ആണ്. മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ദുബായ് അക്വേറിയവും അണ്ടർവാട്ടർ മൃഗശാലയും മൂന്നാം സ്ഥാനത്തെത്തി.

ഗോബൽ വില്ലേജിന്റെ 27-മത് സീസണിൽ 90 ലക്ഷം അതിഥികളെ സ്വാഗതം ചെയ്ത് ഗ്ലോബൽ വില്ലജ് റെക്കോർഡ് സൃഷ്ടിച്ചു. 27-മത് സീസണിൽ 27 പവലിയനുകളിലായി 40 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 40,000 ത്തോളം പരിപാടികൾ ആണ് നടന്നത്. 175-ലധികം റൈഡുകളും ആകർഷണങ്ങളും ആസ്വദിക്കാനും ഒരുക്കിയിരുന്നു. 3,250-ലധികം ഔട്ട്‌ലെറ്റുകളിൽ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനങ്ങൾ വീക്ഷിക്കാനും അവസരം ആഗോളഗ്രാമം ഒരുക്കിയിരുന്നു. ഗ്ലോബൽ വില്ലേജ് 28-മത് സീസൺ ഒക്ടോബർ 18 ന് തുടങ്ങി 2024 ഏപ്രിൽ 28 വരെ നീണ്ടുനിൽക്കും.

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ്...

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, 14 ദിവസം റിമാൻഡിൽ

ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതു. കോടതി വിധിക്കു പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉയർന്ന...

വാളയാർ പീഡനക്കേസ്,‌ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം

വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെ കൂടി പ്രതിചേർത്ത് സിബിഐ. മാതാപിതാക്കൾക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം...

ചൈനയില്‍ അസാധാരണ വൈറസ് ബാധ ഇല്ല, എച്ച്എംപിവി സ്വാഭാവിക അണുബാധ: ലോകാരോഗ്യസംഘടന

ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. ശിശുക്കളിൽ...

ആന്ധ്രയിൽ കൂട്ടത്തോടെ അവധി ആഘോഷിക്കാൻ സുപ്രീംകോടതി ജഡ്ജിമാർ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും മറ്റ് 24 സുപ്രീം കോടതി ജഡ്ജിമാരും ഈ വാരാന്ത്യത്തിൽ ആന്ധ്രാപ്രദേശിൽ അവധി ആഘോഷിക്കാൻ എത്തിയേക്കും. ജനുവരി 11 മുതൽ 14 വരെ ജീവിതപങ്കാളികൾ ഉൾപ്പെടെയുള്ള സംഘം...

അമേരിക്കയെ ഞെട്ടിച്ച് കാട്ടുതീ; 5 മരണം, അഗ്നിക്കിരയായത് ആയിരത്തിലേറെ വീടുകൾ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വനത്തിലുണ്ടായ കാട്ടുതീ ജനവാസ മേഖലകളെയും വിഴുങ്ങി. മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റ് കാട്ടുതീയെ കൂടുതൽ വിനാശകരമാക്കി. സ്ഥിതി രൂക്ഷമായതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.വനങ്ങൾ മുതൽ ഉയർന്ന...

എന്‍ എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്തു, ചുമത്തിയത് ആത്മഹത്യാപ്രേരണ കുറ്റം

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യയിൽ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. കേസിൽ ഐ സി...

ഞെട്ടലുണ്ടാക്കി തിരുപ്പതിയിലെ ദുരന്തം, ആളുകൾ ഇടിച്ച് കയറിയതിനെ തുടർന്നെന്ന് തിരുപ്പതി ദേവസ്വം

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശന ടിക്കറ്റിംഗ് കേന്ദ്രത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. തീർത്ഥാടകർക്കുള്ള പ്രത്യേക സന്ദർശനമായ വൈകുണ്ഠ ദ്വാര ദർശനത്തിന് ടോക്കൺ ലഭിക്കാൻ നാലായിരത്തിലധികം ആളുകൾ...