തായ് സ്ട്രീറ്റ് ഫുഡ് മുതൽ വർണ്ണാഭമായ വസ്ത്രങ്ങൾ വരെ, വിളിക്കുന്നു.. തായ്‌ലൻഡ് പവലിയനിലേക്ക്

എല്ലാ സഞ്ചരികളും ഒരുവട്ടമെങ്കിലും സന്ദർശിക്കേണ്ട രാജ്യമാണ് തായ്‌ലൻഡ്. പുരാതന ക്ഷേത്രങ്ങള്‍, അതിശയകരമായ ഭക്ഷണവിഭവങ്ങൾ, ഊര്‍ജ്ജസ്വലമായ രാത്രിജീവിതം എന്നിവ തായ്ലന്‍ഡിന് സ്വന്തമാണ്. തായ്‌ലൻഡിൽ പോവാതെ ഇങ്ങു ദുബായിൽ തന്നെ തായ്‌ലാൻഡിന്റെ അടുത്തറിയാൻ അവസരമുണ്ട്, ദുബായ് ഗ്ലോബൽ വില്ലേജിൽ. പരമ്പരാഗത തായ് സ്ട്രീറ്റ് ഫുഡ് മുതൽ വർണ്ണാഭമായ വസ്ത്രങ്ങൾ, പരമ്പരാഗത സംഗീതവും നൃത്തവുമെല്ലാം ആസ്വദിക്കാൻ ഈ പവലിയനിൽ എത്തിയാൽ മതി.

പനയോലകളിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച വർണ്ണകുടകൾ മറ്റു പവിലിയനുകളെ അപേക്ഷിച്ച് ഇവിടെ മാത്രം കാണുന്ന ഒന്നാണ്. നേരിട്ട് പെയിന്റ് ചെയ്യുന്നത് കാണാൻ തന്നെ കൗതുകമാണ്. പൂർത്തീകരിച്ച കുടകൾ ഇവിടെ തൂക്കിയിട്ടിരിക്കുന്നത് തന്നെ കാഴ്ചയാണ്.

വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞതാണ് തായ്‌ലൻഡ് പവലിയൻ. കേശാലങ്കാര വസ്തുക്കൾമുതൽ കമ്മലും മാലയും ബാഗുകളും വസ്ത്രങ്ങളും എല്ലാം വിൽക്കുന്ന നിരവധി സ്റ്റാളുകൾ ഇവിടെയും ഉണ്ട്. തായ് പഴവർഗ്ഗങ്ങളും പ്രശസ്തമാണല്ലോ, തായ്‌ലൻഡ് മംഗോ ജ്യൂസും മംഗോ സ്ക്രീമുകളും ഇവിടെ നിന്ന് രുചിക്കാം. മറ്റു പഴങ്ങളുടെ കച്ചവടവും ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. സന്ദർശകരെ രസിപ്പിക്കാൻ പവലിയനിൽ പാട്ടും നൃത്തവും അരങ്ങേറും.

ശബരിമലയിൽ നടന്നത് സ്വർണക്കൊള്ള; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടന്നത് സ്വർണക്കൊള്ളയെന്നും ഹൈക്കോടതിയുടെ പരാമർശം. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കണമെന്ന്...

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ‘ഓ ഗോൾഡി’ന്

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്‌മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 ൻ്റെ ഭാഗമായി നടന്ന അവാർഡ് വേദിയിൽ സി.ഇ.ഓ....

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...