150 രാജ്യങ്ങളിൽ സുഗന്ധം പരത്തി ‘ഫ്രാഗ്രന്‍സ് വേൾഡ്’, വിജയാഘോഷത്തിൽ മുഖ്യാഥിതിയായി മമ്മൂട്ടി

ദുബായ്: പ്രമുഖ പെർഫ്യൂം ബ്രാൻഡ് ആയ ‘ഫ്രാഗ്രൻസ് വേൾഡ്’ നൂറ്റമ്പത് രാജ്യങ്ങളിൽ എത്തിയതിന്‍റെ ആഘോഷ പരിപാടികൾക്ക് ദുബായിൽ തുടക്കമായി. മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ളതാണ് ‘ഫ്രാഗ്രൻസ് വേൾഡ്’. ആ​ഘോ​ഷ ച​ട​ങ്ങി​ൽ ന​ട​ൻ മ​മ്മൂ​ട്ടി​ മുഖ്യാഥിതി ആയി. ദുബായ് എക്സ്പോ സിറ്റി ജൂബിലി പാർക്കിൽ സംഘടിപ്പിച്ച ചടങ്ങ് ഏറെ സമയം നീണ്ടുനിൽക്കുന്ന ഡ്രോൺ ഷോയോടെ ആണ് തുടക്കം ആയത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ വിതരണക്കാരും സ്ഥാപനത്തിലെ തൊഴിലാളികളും ദുബായിലെ ബിസിനസ് പ്രമുഖരും അടക്കം രണ്ടായിരത്തിലധികം ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു. ഡ്രോൺ ഷോയിൽ ചെയർമാനും സ്ഥാപകനുമായ പോളണ്ട് മൂസയുടെ ഡിജിറ്റൽ സിഗ്നേച്ചർ പതിപ്പിച്ച് ആഘോഷങ്ങളുടെ ലോഗോ അനാവരണം ചെയ്തു. സി.​ഇ.​ഒ പി.​വി സ​ലാം, ജോ​യി​ന്റ് സി.​ഇ.​ഒ പി.​വി സ​ഫീ​ൻ, ല​ബീ​ബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പോളണ്ട് മൂസയുടെ ജീവിത കഥയറിഞ്ഞപ്പോള്‍ അതൊരു സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആഘോഷചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവിത കഥ അദ്ദേഹം തന്നെ സിനിമയാക്കി, ഇതോടെ തന്‍റെ അവസരം നഷ്ടമായെന്നും മമ്മൂട്ടി അദ്ദേഹത്തിന്‍റെ സുഗന്ധ്യദ്രവ്യത്തേക്കാള്‍ പോളണ്ട് മൂസയെന്ന വ്യക്തിയുടെ സുഗന്ധമാണ് നാം ഇന്ന് ആഘോഷിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. പോളണ്ട് മൂസയുടെ ജീവിത കഥ ആസ്പദമാക്കി തയ്യാറാക്കിയ ‘കുഞ്ഞോൻ’ എന്ന ഡോക്യൂ ഫിക്ഷൻ സിനിമയുടെ ആദ്യ പ്രദർശനവും മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ദുബായ് എക്സ്പോ സിറ്റിയിൽ നടത്തി. സെബിന്‍ പൗലോസ് രചിച്ച ഫ്രാഗ്രന്‍സ് ഓഫ് ലെഗസി എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നടന്നു.

ബഹിരാകാശ യാത്രിക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 2025 ഡിസംബർ 27-ന് അവരുടെ വിരമിക്കൽ പ്രാബല്യത്തിൽ വന്നതായി നാസ ഔദ്യോഗികമായി അറിയിച്ചു. 27 വർഷം നീണ്ടുനിന്ന ഔദ്യോഗിക...

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും, വമ്പൻ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് തലസ്ഥാനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയം പിടിച്ചതിന്റെ ഭാഗമായുള്ള വിജയാഘോഷത്തിൽ പങ്കെടുക്കാനാണ് മോദി തലസ്ഥാന നഗരിയിൽ എത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം...

ഷിംജിത മുസ്തഫ ഒളിവിൽ തന്നെ, സംസ്ഥാനം വിട്ടതായി സൂചന

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലൈംഗിക അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഷിംജിത മുൻ‌കൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് അറിയുന്നത്. ഷിംജിതക്കെതിരെ ശക്തമായ...

ഫെബ്രുവരി 10 ന് ശേഷം വിമാന റദ്ദാക്കലുകൾ ഉണ്ടാകില്ല; ഇൻഡിഗോ എയർലൈൻസ്

നിലവിലെ അംഗീകൃത നെറ്റ്‌വർക്കിന്റെയും ക്രൂ ലഭ്യതയുടെയും അടിസ്ഥാനത്തിൽ ആവശ്യകതകൾ നിറവേറ്റാൻ ആവശ്യമായ പൈലറ്റ് ശക്തിയുണ്ടെന്നും 2026 ഫെബ്രുവരി 10 ന് ശേഷം വിമാന റദ്ദാക്കലുകൾ ഉണ്ടാകില്ലെന്ന് ഇൻഡിഗോ എയർലൈൻസ് കമ്പനി സിവിൽ ഏവിയേഷൻ...

എട്ട് യുദ്ധങ്ങൾ തടഞ്ഞു, എട്ട് നൊബേൽ സമ്മാനത്തിന് അർഹതയുണ്ട്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

തന്റെ രണ്ടാം ഭരണകാലത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ നൊബേൽ സമ്മാന സമിതിക്കെതിരെയും നോർവേക്കെതിരെയും കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.താൻ എട്ട് യുദ്ധങ്ങൾ തടഞ്ഞുവെന്നും അതിനാൽ ഓരോ...

സിനിമയിലെ സസ്പെൻസ് കഥാപാത്രങ്ങളെ വെളിപ്പെടുത്താതെ ‘ചത്താ പച്ച’ ടീം ദുബായിൽ

ദുബായ്: ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി റിംഗ് പശ്ചാത്തലമാക്കി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച; ദ റിംഗ് ഓഫ് റൗഡീസ്' എന്ന മലയാള സിനിമയുടെ പ്രമോഷന്റെ ഭാഗമായി 'ചത്താ പച്ച' ടീം...

ട്രംപിന്‍റെ ‘ബോർഡ് ഓഫ് പീസി’ലേക്കുള്ള ക്ഷണം സ്വീകരിച്ച് യുഎഇ പ്രസിഡന്റ്

ഗാസയിൽ സമാധാനം ലക്ഷ്യമിട്ടുള്ള ‘ബോർഡ് ഓഫ് പീസി'ൽ അംഗമാകാനുള്ള ക്ഷണം യുഎഇ ഔദ്യോഗികമായി സ്വീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ...

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...