ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ കുട്ടികളെ കാത്തിരിക്കുന്നത് പുസ്തങ്ങളോടൊപ്പം നിരവധു കൗതുകകാഴ്ചകൾ കൂടിയാണ്. വായനോത്സവം തുടങ്ങിയ മെയ് മൂന്നു മുതൽ അവസാനിക്കുന്ന മെയ് 14 വരെ എക്സ്പോ സെന്ററിലെ വായനോത്സവത്തിൽ പൊയ് കാലിൽ സാഹസിക നൃത്തം ചെയ്യുന്ന രൂപങ്ങളും കാർട്ടൂൺ കഥാപത്രങ്ങളും കുട്ടികളെ സ്വീകരിക്കും.