ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി: ദു​ബൈ​യി​ലെ പാ​ർ​ക്കു​ക​ളു​ടെ​യും വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സ​മ​യത്തി​ൽ മാ​റ്റം

ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി ദി​ന​ത്തി​ൽ ദു​ബൈ​യി​ലെ പാ​ർ​ക്കു​ക​ളു​ടെ​യും പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സ​ന്ദ​ർ​ശ​ന സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ​റസി​ഡ​ൻ​ഷ്യ​ൽ പാ​ർ​ക്കു​ക​ൾ രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ക്കും. മു​ഷ്ക​രി​ഫ്​ പാ​ർ​ക്കി​ലെ ബൈ​ക്ക്​ ട്രാ​ക്ക്, ന​ട​പ്പാ​ത എ​ന്നി​വ രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി ഏ​ഴു മ​ണി​വ​രെ ഉ​പ​യോ​ഗി​ക്കാം. ഖു​റാ​നി​ക്​ പാ​ർ​ക്ക്​ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക്​ സൗ​ക​ര്യ​മു​ള്ള സ​​ബീ​ൽ, അ​ൽ ഖോ​ർ, അ​ൽ മം​സാ​ർ, അ​ൽ സ​ഫ, മു​ഷ്​​രി​ഫ്​ പാ​ർ​ക്കു​ക​ൾ രാ​വി​ലെ എ​ട്ട്​ മു​ത​ൽ 11 മ​ണി​വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. കേ​വ്​ ഓ​ഫ്​ മി​റാ​ക്കി​ൾ, ഗ്ലാ​സ്​ ഹൗ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം രാ​വി​ലെ ഒ​മ്പ​തി​നും രാ​ത്രി 8.30 ഇ​ട​യി​ലാ​യി​രി​ക്കും. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ്​ ദു​ബൈ ഫ്രെ​യി​മി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം.

ഏഷ്യാ കപ്പ് 2025; ടിക്കറ്റുകൾ ഓഗസ്റ്റ് 29 ന് 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്

യു എ ഇ യിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് 2025 മത്സര ടിക്കറ്റുകൾ ഓഗസ്റ്റ് 29 ന് വൈകുന്നേരം 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വെബ്‌സൈറ്റിൽ അറിയിച്ചു....

സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സി വിടവാങ്ങൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

അർജന്റീനയുമായുള്ള തന്റെ സമയം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ലയണൽ മെസ്സി ഇപ്പോൾ നൽകിയിരിക്കുന്നത്. സെപ്റ്റംബർ 4 ന് ബ്യൂണസ് ഐറിസിൽ വെനിസ്വേലയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ദേശീയ...

“കാഞ്ചനക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം”: രാഹുലിനെയും ഷാഫിയെയും പരിഹസിച്ച് പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ​ഗ്രൂപ്പ് യോ​ഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ, ഡൽഹിയിൽ മെട്രോ സർവീസ് നിർത്തിവച്ചു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജമ്മു-കശ്മീരിൽ പാലങ്ങൾ ഒലിച്ചുപോയി. കശ്മീർ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിൽ ആണ് ശക്തമായ മഴ. അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ ദേശീയപാതയിലെ...

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി നിതിൻ ഗഡ്കരിക്ക് കത്തയച്ചു

താമരശ്ശേരി ചുരത്തിൽ ഉണ്ടായ വലിയ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു.വയനാട്ടിലെ...

മോദിക്കെതിരെ മോശം പരാമർശം; പട്‌നയിൽ വൻ സംഘർഷം, കോൺഗ്രസ് ആസ്ഥാനം തകർത്ത് ബിജെപി പ്രവർത്തകർ

ആർജെഡിയുടെയും കോൺഗ്രസിന്റെയും സംയുക്ത റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പട്‌നയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. ഇതിനിടയിൽ ബിജെപിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രധാനമന്ത്രി...

ആവേശം വാനോളം; നെഹ്‌റു ട്രോഫി വള്ളംകളി നാളെ

പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ നടക്കും. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി ചുണ്ടൻ വള്ളങ്ങളുടെ വേഗമേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച നടക്കുന്ന വള്ളംകളിയുടെ...

സ്ത്രീധനപീഡനം; ​ഗർഭിണി തൂങ്ങിമരിച്ച നിലയിൽ, ഭർത്താവ് അറസ്റ്റിൽ

ബെം​ഗളൂരു: ​ഗർഭിണിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധനപീഡനം, ​ഗാർ​ഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ബെം​ഗളൂരു സ്വദേശിയായ ശിൽപയാണ് മരിച്ചത്. മൂന്ന് വർഷം മുമ്പാണ് ശിൽപയും...