ആർത്തുല്ലസിക്കാൻ ദുബായ് പാർക്ക്സിൽ കൂളസ്റ്റ് സമ്മർ പാസ്

ഉല്ലാസങ്ങളുടെ കൂടി നഗരമായ ദുബായിൽ വേനൽക്കാലവും ആസ്വാദ്യകരമാക്കാൻ വിവിധ പരിപാടികളാണ് ഒരുങ്ങുന്നത്. ഇതിനോടകം തന്നെ ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടിൽ വേനൽക്കാല ആഘോഷങ്ങൾ തുടങ്ങി. വേനൽക്കാലത്ത് കൂടുതൽ ആകർഷണീയമായ കൂളസ്റ്റ് സമ്മർ പാസ് എടുത്ത് വിനോദങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുകയാണ് അധികൃതർ.

മോഷൻ ഗേറ്റ്

499 ദിർഹത്തിന് അവതരിപ്പിച്ച കൂളസ്റ്റ് സമ്മർ പാസിൽ ദുബായ് പാർക്ക്സിലെ മോഷൻഗേറ്റ്, ദ് ഗ്രീൻ പ്ലാനറ്റ്, റോക്സി സിനിമാസ്, നിയോൺ ഗാലക്സി, ഹബ് സീറോ ആർക്കേഡ് എന്നിവിടങ്ങളിലേക്ക് പ്രവേശനം ലഭിക്കും.

നിയോൺ ഗ്യാലക്സി

കൂളസ്റ്റ് സമ്മർ പാസെടുത്താൽ മോഷൻഗേറ്റിലെ സാഹസിക റൈഡുകളിൽ കയറാനും സിനിമ കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സാധിക്കും. സെപ്റ്റംബർ 30വരെ സമ്മർ പാസിന് കാലാവധിയുണ്ട്.

ദി ഗ്രീൻ പ്ലാനറ്റ്

കുട്ടികൾക്കൊപ്പം ആയമാർ ഉണ്ടെങ്കിൽ അവർക്ക് 199 രൂപയുടെ പ്രത്യേക പാസും ലഭിക്കും. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകരക്ഷിക്കുന്ന ഇവിടെ കൂളസ്റ്റ് സമ്മർ പാസുള്ളവർക്ക് കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുമ്പോൾ 10% വിലക്കിഴിവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് dubaiparksandresorts.com സന്ദർശിക്കാം.

റോക്സി സിനിമാസ്

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...