ന​ഷ്ട​പ്പെ​ട്ട ല​ഗേ​ജു​ക​ൾ വി​ൽ​പ​നക്കെന്നത​ട്ടി​പ്പ്: ജാഗ്രത വേണമെന്ന് ​ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി​യാ​ണ്​ ത​ട്ടി​പ്പുനടത്തുന്നവർക്കെതിരെ ജാഗ്രത വേണമെന്ന് ദുബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം. സമൂഹ മാധ്യമങ്ങൾ വഴി യാ​ത്ര​ക്കാ​ർ മ​റ​ന്നു​വെ​ച്ച ല​ഗേ​ജു​ക​ളി​ൽ ഒ​രു വ​ർ​ഷം പി​ന്നി​ട്ട​വ ചെ​റി​യ വി​ല​ക്ക്​ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മെ​ന്ന്​ പ​ര​സ്യ​പ്പെ​ടു​ത്തിയാണ് ത​ട്ടി​പ്പ് നടത്തുന്നത്.

ഫേ​സ്​​ബു​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും വ്യാ​ജ ല​ഗേ​ജ്​ വി​ൽ​പ​ന പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ൽ നി​ന്നു വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്നും​ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി അ​റി​യി​ച്ചു.

എ​യ​ർ​പോ​ർ​ട്ട്​ വെ​യ​ർ​ഹൗ​സ്​ കാ​ലി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വി​ൽ​പ​ന​യെ​ന്നാ​ണ്​ പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്ന​ത്. എ​ട്ടു ദി​ർ​ഹത്തിന്​ ഒ​രു ല​ഗേ​ജ്​ സ്വ​ന്ത​മാ​ക്കാ​മെ​ന്നാ​ണ്​ ത​ട്ടി​പ്പ്​ പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ പോ​സ്റ്റി​നൊ​പ്പം ന​ൽ​കി​യ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്ത്​ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ല​ഗേ​ജു​ക​ൾ ഒ​രു​മി​ച്ചു കൂ​ട്ടി​വെ​ച്ച ഒ​രു ചി​ത്ര​വും പോ​സ്റ്റി​നൊ​പ്പം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...