ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു

ബ​ലി പെ​രു​ന്നാ​ൾ പ്രമാണിച്ച് ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ​യി​ലെ സ്വ​കാ​ര്യ, പൊ​തു മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പെ​രു​ന്നാ​ൾ അ​വ​ധി ശ​നി​യാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ്. ജൂ​ൺ 15 ശ​നി​യാ​ഴ്ച മു​ത​ൽ 18 ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ്​ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യമായിരിക്കും. മ​ൾ​ട്ടി സ്​​റ്റോ​റി പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

ജൂ​ൺ 16 മു​ത​ൽ 18വ​രെ​യാ​ണ്​ ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ബ്ലൂ ​പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സോ​ണു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്​ സ​ർ​വി​സു​ക​ൾ സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. മെ​ട്രോ​യു​ടെ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ സ​ർ​വീ​സ്​ ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ​യും തി​ങ്ക​ളാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ​യും സ​ർ​വി​സു​ണ്ടാ​കും. ദു​ബൈ ട്രാം ​തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​വി​ലെ ആ​റു മു​ത​ൽ പു​ല​ർ​ച്ച ഒ​രു മ​ണി വ​രെ സ​ർ​വി​സ്​ ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ പു​ല​ർ​ച്ച ഒ​ന്നു​വ​രെ​യാ​ണ്​ സ​ർ​വി​സു​ണ്ടാ​വു​ക. ബ​സ്​ സ​ർ​വി​സു​ക​ളു​ടെ മാ​റ്റം സു​ഹൈ​ൽ ആ​പ്​ വ​ഴി അ​റി​യാ​നാ​കും.

പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന സേ​വ​ന​ങ്ങ​ൾ ജൂ​ലൈ 18നാ​ണ്​ സേ​വ​നം പു​ന​രാ​രം​ഭി​ക്കു​ക. പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. എ​ന്നാ​ൽ ആ​ർ.​ടി.​എ​യു​ടെ ഉ​മ്മു റ​മൂ​ൽ, ദേ​ര, ബ​ർ​ഷ, അ​ൽ കി​ഫാ​ഫ്, ആ​ർ.​ടി.​എ ഹെ​ഡ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​മാ​ർ​ട്ട് ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെൻറ​റു​ക​ൾ 24 മ​ണി​ക്കൂ​റും പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും.

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി

ആഗോള സാമ്പത്തിക ഭൂപടത്തിൽ ചരിത്രപരമായ കുതിപ്പുമായി ഇന്ത്യ. ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യ സ്വന്തമാക്കിയതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട്. 4.18 ലക്ഷം കോടി...

യെമനിലെ സൈനിക സാന്നിധ്യം പൂർണമായും അവസാനിപ്പിച്ച് യുഎഇ

യെമനിലെ തങ്ങളുടെ മുഴുവൻ സൈനിക സാന്നിധ്യവും ഔദ്യോഗികമായി അവസാനിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അവശേഷിച്ചിരുന്ന ഭീകരവിരുദ്ധ സേനാംഗങ്ങളെക്കൂടി തിരിച്ചുവിളിച്ചതോടെ യെമൻ സംഘർഷത്തിലെ യുഎഇയുടെ പങ്കാളിത്തത്തിന് പൂർണ വിരാമമായി. യെമനുള്ളിൽ നിലവിൽ യുഎഇയുടെ സൈനിക...

വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി; സ്വർഗവാതില്‍ തുറക്കുന്ന പുണ്യദിനം

വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വസം ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതില്‍ ഏകാദശി. ഈ വർഷം സ്വർഗവാതില്‍ ഏകാദശി രണ്ടുതവണ...

24 മണിക്കൂറിനുള്ളിൽ 113 ഇ ബസും തിരികെ നൽകും; മന്ത്രി കെ ബി ഗണേഷ് കുമാർ

സിറ്റി ബസ് വിവാദത്തിൽ 24 മണിക്കൂറിനുള്ളിൽ 113 ഇ ബസും തിരികെ നൽകുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. "കോർപ്പറേഷൻ വാങ്ങിയ ഇലക്ട്രിക് ബസുകൾ കേരളമാകെ ഓടിക്കണ്ട. 113 ബസും 24 മണിക്കൂറിനുള്ളിൽ...

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച്‌ പ്രമുഖർ

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച്‌ നിരവധി പേർ. രാഷ്ട്രീയ പ്രമുഖരും സിനിമാതാരങ്ങളും അടക്കം നിരവധി പേരാണ് അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം മുടവൻമുഗളിലെ വീട്ടിലേക്കെത്തിയത്. മുഖ്യമന്ത്രി...

ശബരിമല സ്വർണ്ണക്കൊള്ള, അടൂർ പ്രകാശിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം രാഷ്ട്രീയ ഉന്നതങ്ങളിലേക്ക്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി...

ഇന്ത്യ-പാക് സംഘർഷത്തിൽ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല: ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ

ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഒരു മൂന്നാം കക്ഷിയുടെയും സഹായം തേടിയിട്ടില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് വെടിനിർത്തൽ തീരുമാനത്തിലെത്തിയതെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി...

യാത്രക്കാരന് മർദ്ദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈലറ്റാണെങ്കിലും സംഭവസമയത്ത് അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. ജാമ്യം...