ബോസ്കിന്‍റെ പ്രവർത്തനം ഇനി യു.എ.ഇയിലും

ഇന്ത്യയിൽ സ്ഥാപനങ്ങൾക്കും വൻകിടകോർപറേറ്റുകൾക്കും ഓഫിസ്​ കസേരകൾ വിതരണം ചെയ്യുന്ന ബോസ്കിന്‍റെ പ്രവർത്തനം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. സജ്ജയിൽ നിർമ്മാണ ഫാക്ടറിയുള്ള ബോസ്ക്​ മിഡിലീസ്റ്റിലുടനീളം ഷോറൂമുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഉടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുബൈ ലോഞ്ചിന്‍റെ ഉദ്​ഘാടനം മാർച്ച്​ നാലിന്​ ശനിയാഴ്ച വൈകുന്നേരം 6.30ന്​ ദുബൈ അൽഖൂസ്​ 4 ബി സ്​ട്രീറ്റിലെ വെയർഹൗസിൽ നടക്കും. സ്ഥാപനത്തിന്‍റെ എക്സ്​​ക്ലൂസീവ്​ ഉത്‌പന്നങ്ങൾ ഉദ്ഘാടനദിവസത്തിൽ പുറത്തിറക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഷാഹുൽ ഹമീദ് പറഞ്ഞു.

ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നൽകുക എന്നതിനൊപ്പം കൂടുതൽ പേർക്ക്​ ജോലി നൽകുക എന്ന ലക്ഷ്യത്തോടെയാണ്​ മിഡിലീസ്റ്റിലേക്ക്​ പ്രവർത്തനം വ്യാപിപ്പിക്കുന്നത് എന്ന് ബോസ്‌ക് ഡയറക്ടറും സിഇഒയും​ ആയ ജാസിം സയ്യിദ് മൊഹിദീന പറഞ്ഞു. ബോസ്കിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഉടനീളം ലഭ്യമാണെന്നും ഇന്ത്യയിൽ 2 ഫാക്ടറികളും 7 സെന്ററുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ബോസ്‌ക് മാനേജിംഗ് ഡയറക്ടർ ഷാഹുൽ ഹമീദ്, ഡയറക്ടറും സിഇഒയും ആയ ജാസിം സയ്യിദ് മൊഹിദീന, മിഡിൽ ഈസ്റ്റ് ഡയറക്ടർ ആൻഡ് സി ഒ ഒ തൻവീർ റയ്യാൻ, ഡയറക്ടർ ആൻഡ് ഹെഡ് ഓഫ് എഞ്ചിനീറിങ് ഷാനൂസ് എം കെ, കല്ലട ഫുഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ അയൂബ് കല്ലട എന്നിവർ പങ്കെടുത്തു.

ഇളയരാജ നാളെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

ഇന്ത്യൻ സംഗീത ലോകത്തെ അതുല്യ പ്രതിഭ സംഗീതസംവിധായകൻ ഇളയരാജ നാളെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന 'മഹാ സംഗീതജ്ഞന്റെ യാത്ര...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം ഡി സി ബുക്‌സിന്

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സിന് ലഭിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍...

പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി

ഇന്ന് പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര...

സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും ഭീഷണി

സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭീഷണി. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണയെത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ്...

“പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം”: സന്ദീപ് വാര്യർ

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാര്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുളള ശ്രമത്തിന്റെ...

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് കൈയ്യിൽ കരുതണം: ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും....

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. നിയമ നിർമ്മാണ ശുപാർശകളിൽ സഹായിക്കാനായാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി...

മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ, 2024 നോവലുകളുടെ വർഷം: രവി ഡി സി

ഷാർജ അന്തർദേശിയ പുസ്തകമേളയിൽ ഇത്തവണ മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ ലഭ്യമാണെന്ന് ഡി സി ബുക്സ് സി ഇ ഒ രവി ഡി സി പറഞ്ഞു. ഇവയിൽ മിക്കതും 'ബെസ്റ്റ് സെല്ലറുകളാണെന്നും...