“ആർടെക്സ് 2023” പോസ്റ്റർ പ്രകാശനം ദുബൈയിൽ നടന്നു

യുഎഇ മലയാളി ക്രീയേറ്റീവ് ഡിസൈൻനേഴ്സ് ‘വര’ സംഘടിപ്പിക്കുന്ന ആർടെക്സ് 2023 ന്റെ
പോസ്റ്റർ പ്രകാശനം ദുബൈയിൽ നടന്നു. 2023 മാർച്ച് 5 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ദുബായിലെ ഗൾഫ് മോഡൽ സ്കൂൾ വെച്ചാണ് പരിപാടി നടക്കുക. യു.എ.ഇ.യിൽ ജോലി ചെയ്യുന്ന മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയാണ് ‘വര’. ദിവസം മുഴുവൻ നീളുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലുള്ള ശിൽപശാലകൾ, ലൈവ് പെയിന്റിംഗ്, വിശ്വൽ ഈസി കൗണ്ടർസ്, ഫൺ ആൻഡ് എന്റർടൈമെന്റ് എന്നിവയാണ് ഉൾപെടുത്തിരിക്കുന്നത്. ഈ രം​ഗത്ത് ജോലി തേടി എത്തിയവർക്കും പുതുതായി ജോലിയിൽ പ്രവേശിച്ചവർക്കും ഉപകാരപ്പെടുന്ന ക്ലാസ്സുകൾക്ക് യു.എ.ഇയിലെ പ്രശസ്ത കലാകാരൻമാർ നേതൃത്വം നൽകും.

പരിപടിയെകുറിച്ച് വര കോഓർഡിനേറ്റർ സജീർ ഗ്രീൻ ഡോട്ട് വിശദീകരിച്ചു. ഹിറ്റ് എഫ് എം ആർ.ജെ ഫസ് ലു മുഖ്യ അതിഥിയായ ചടങ്ങിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ്, കാലിഗ്രാഫർ ഖലീലുള്ള ചെമ്മനാട്, ഡിജിറ്റൽ ആർട്ടിസ്റ്റ് ജിയോ ജോൺ മുള്ളൂർ, മ്യൂസിഷൻ അനൂപ് മുരളീധരൻ, മ്യൂറൽ ആർട്ടിസ്റ്റ് രമ്യ അഭിലാഷ് എന്നിവർ പങ്കെടുത്തു. പ്രകാശന ചടങ്ങിന് ജിബിൻ, അൻസാർ, റിയാസ് സ്ക്രാപ്പ് മല്ലു, യാസ്‌ക്ക് ഹസ്സൻ, മുബീൻ, ഷമീം, നിസാർ, അഭിലാഷ്, നൗഫൽ എന്നിവർ നേതൃത്വം നൽകി

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...