ഇന്ന് മു​ത​ൽ ന​വം​ബ​ർ ഒ​ന്നു വ​രെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

പ​തി​ന​ഞ്ചാ​മ​ത് പൊ​തു​ഗ​താ​ഗ​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം 28 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു വ​രെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. മെ​ട്രോ, ട്രാം, ​പ​ബ്ലി​ക് ബ​സു​ക​ൾ, മ​റൈ​ൻ ഗ​താ​ഗ​തം, സൈ​ക്കി​ളു​ക​ൾ, ഇ-​സ്കൂ​ട്ട​റു​ക​ൾ, ന​ഗ​ര​ത്തി​ലു​ട​നീ​ള​മു​ള്ള പൊ​തു​ഗ​താ​ഗ​ത സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പു​ക​ളി​ലും എ​ത്തി​ച്ചേ​രാ​നു​ള്ള ന​ട​ത്തം തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.ന​വം​ബ​ർ ഒ​ന്നി​ന്​ പൊ​തു​ഗ​താ​ഗ​ത ദി​ന​ത്തി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ലൂ​ടെ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ആ​ർ.​ടി.​എ വ്യ​ക്ത​മാ​ക്കി.

പൊ​തു​ഗ​താ​ഗ​ത ദി​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും വി​ജ​യി​ക​ൾ​ക്കും വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. ആ​ർ.​ടി.​എ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പൊ​തു​ഗ​താ​ഗ​ത ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കും. ഓ​രോ വി​ഭാ​ഗ​ത്തി​ൽ നി​ന്നും മൂ​ന്ന് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത് ഓ​രോ​രു​ത്ത​ർ​ക്കും ‘പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ചാ​മ്പ്യ​ൻ’ എ​ന്ന പ​ദ​വി ന​ൽ​കും. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​യാ​ൾ​ക്ക് പ​ത്ത്​ ല​ക്ഷം നോ​ൽ പ്ല​സ്​ പോ​യ​ന്‍റും റ​ണ്ണ​റ​പ്പി​ന് അ​ഞ്ച്​ ല​ക്ഷം നോ​ൽ പ്ല​സ്​ പോ​യ​ന്‍റും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന​യാ​ൾ​ക്ക് 2.5 ല​ക്ഷം നോ​ൽ പ്ല​സ്​ പോ​യ​ന്‍റും ല​ഭി​ക്കും. മൂ​ന്ന് വി​ജ​യി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

സാ​മൂ​ഹി​ക ക്ഷേ​മം, സാ​മ്പ​ത്തി​ക ക്ഷേ​മം, വൈ​കാ​രി​ക ക്ഷേ​മം, ആ​രോ​ഗ്യ ക്ഷേ​മം, ബൗ​ദ്ധി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ ക്ഷേ​മം എ​ന്നി​വ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ ആ​ർ.​ടി.​എ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ‘നി​ങ്ങ​ൾ​ക്ക് ന​ല്ല​ത്, ദു​ബൈ​ക്ക്​ മി​ക​ച്ച​ത്’ എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ്ര​മേ​യം.

നിപ ഭീതി; കേരളത്തിൽ 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർ ആണ്. മലപ്പുറം, കോഴിക്കോട്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പരമോന്നത ബഹുമതി

അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തി. പ്രധാനമന്ത്രി എന്ന നിലയിൽ കരീബിയൻ രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്, 1999 ന്...

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി...

വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവ് ആയിരുന്നു. പെരിന്തല്‍മണ്ണ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന് വിടചൊല്ലി നാട്

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയി മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് വിടചൊല്ലി നാട്. ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. ബിന്ദുവിനെ അവസാനമായി...

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട അപകടം, രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ല: മന്ത്രി വാസവൻ

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിലെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ വാസവൻ. തിരച്ചിൽ നിർത്തിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ഹിറ്റാച്ചി കൊണ്ടുവരാൻ സമയമെടുത്തു എന്നത് മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ...

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡയാലിസിസും തുടരുന്നുണ്ട്. അണുബാധ ചെറുക്കാന്‍ ആന്റിബയോട്ടിക് ചികിത്സയും നല്‍കുന്നുണ്ട്....

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ കെ.എസ്‌.യു. മാർച്ചിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ്. പൊലീസും പ്രവർത്തകരും തമ്മിൽ ഇന്നലെ മാർച്ചിനിടെ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തി...