സ​ന്ദ​ർ​ശ​ക വി​സ​യിൽ ​യു എ ​ഇ​യി​ൽ എ​ത്തി​യ​വ​ർ​ക്ക്​ 90 ദി​വ​സം വ​രെ വി​സ നീ​ട്ടാം

കു​ടും​ബ സ​ന്ദ​ർ​ശ​ക വി​സ​യിൽ യു.​എ.​ഇ​യി​ൽ എ​ത്തി​യ​വ​ർ​ക്ക്​ 90 ദി​വ​സം വ​രെ വി​സ നീ​ട്ടാം. ​രാ​ജ്യം​വി​ടാ​തെ യു.​എ.​ഇ​യി​ൽ​നി​ന്നു​ത​ന്നെ ഇവർക്ക് വി​സ പു​തു​ക്കാ​ൻ ക​ഴി​യും. കു​ടും​ബാം​ഗ​ത്തി​ന്‍റെ​യോ സു​ഹൃ​ത്തു​ക്ക​ളു​​ടെ​യോ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ സ​ന്ദ​ർ​ശ​ക വി​സ​യെ​ടു​ത്ത്​ യു.​എ.​ഇ​യി​ൽ എ​ത്തി​യ​വ​ർ​ക്കാണ് ​ഈ ആ​നു​കൂ​ല്യം ഉള്ളത്. നി​ശ്ചി​ത വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക്​ കു​ടും​ബാം​ഗ​ങ്ങ​ളെ​യോ സു​ഹൃ​ത്തു​ക്ക​​ളെ​യോ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​ക്കാ​മെ​ന്ന്​ യു.​എ.​ഇ അ​റി​യി​ച്ചി​രു​ന്നു.

ദു​ബൈ വി​സ​യിൽ ഉള്ളവർ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം.180 ദി​വ​സം വ​രെ ദു​ബൈ വി​സ​ക്കാ​ർ​ക്ക്​ കാ​ലാ​വ​ധി നീ​ട്ടാം. ഷാ​ർ​ജ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വി​സ​യെ​ടു​ത്ത​വ​ർ ഐ.​സി.​പി​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ മൊ​ബൈ​ൽ ആ​പ്​ വ​ഴി​യോ ആ​ണ്​​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇവർക്ക് 90 ദി​വ​സം വ​രെ യു.​എ.​ഇ​യി​ൽ​നി​ന്ന്​ വി​സ കാ​ലാ​വ​ധി നീ​ട്ടാ​ൻ സാധിക്കും

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു എസ് വ്യോമാക്രമണം, 38 പേര്‍ മരിച്ചു

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ വ്യോമാക്രമത്തിൽ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും നാശം വിതച്ച ആക്രമണം ആണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനിലെ...

ഐസ് ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് കണ്ടെത്തി

തൃശൂരിൽ ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നതായി കണ്ടെത്തി. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോ​ഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളാണ് പാൻമസാല...

ബംഗ്ലാദേശിൻ്റെ പരാമർശങ്ങളെ ശക്തമായി നിഷേധിച്ച് ഇന്ത്യ

വഖഫ് നിയമം മൂലം പശ്ചിമ ബംഗാളിലുണ്ടായ അക്രമത്തെക്കുറിച്ചുള്ള ബംഗ്ലാദേശിൻ്റെ പരാമർശങ്ങളെ ഇന്ത്യ ശക്തമായി നിരാകരിച്ചു, വഞ്ചനാപരം എന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ഇന്ത്യ ആരോപിച്ചു. കഴിഞ്ഞയാഴ്ച ബംഗാളിലെ മുർഷിദാബാദ്...

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും നടന്നു. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിൻറെ...

സ്വർണ്ണ വില പുതിയ റെക്കോഡിലേയ്ക്ക്

സ്വർണ്ണ വിപണിയിൽ ഇന്നും വില വർദ്ധിച്ചു. ഇതോടെ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുകയാണ് സ്വർണ വില. ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ്ണ വില എത്തി നിൽക്കുന്നത്. ഈ മാസം ഏപ്രിൽ എട്ടിനാണ്...

ആശാവർക്കർമാരുടെ സമരം ഇന്ന് 68 ആം ദിവസത്തിലേക്ക്, നിരാഹാര സമരം മുപ്പതാം ദിവസം

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ ഓണറേറിയം വർധനവ് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം ഇന്ന് 68 ആം ദിവസത്തിലേക്കും നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്കും കടന്നു. സർക്കാരും നാഷണൽ ഹെൽത്ത് മിഷനും ഒത്തു...