ഷാർജ: 41-മത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിലെ ഏറ്റവും ആകർഷമായ പരിപാടികളിൽ ഒന്നായിരുന്നു ഇന്ന് വൈകുന്നേരം നടന്ന ബോളിവുഡ് താരം ഷാരൂഖ് ഖാൻ അതിഥിയായി എത്തിയ പരിപാടി. ഷാരൂഖ് ഖാൻ തന്റെ ആരാധകരോട് മനസ്സ് തുറന്നു. കലകൾ എല്ലാ രൂപത്തിലും സംസ്‌കാരങ്ങളെ എങ്ങനെ ഒരുമിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ പറയുന്നു….