തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിട്ടെത്തിയ മഹേശ്വരൻ നായരും തമ്പാനൂര്‍ സതീഷും സ്ഥാനാര്‍ത്ഥികളാകും.

ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നേമം-എംആര്‍ ഗോപൻ, നെടുങ്കാട്-ആര്‍എസ് ബീന, കാലടി-ജിഎസ് മഞ്ജു, കമലേശ്വരം-വി ഗിരി, അമ്പലത്തറ-സിമി ജ്യേതിഷ്, തിരുവല്ലം-എസ് ഗോപകുമാര്‍, വെള്ളാര്‍- വി സത്യവതി, പൂങ്കുളം-രതീഷ്, വഴുതക്കാട്- ലത ബാലചന്ദ്രൻ, പാളയം-പദ്മിനി തോമസ്, തമ്പാനൂര്‍-തമ്പാനൂര്‍ സതീഷ്, വലിയശാല-സൂര്യ ഷിജു, തിരുമല- ദേവിമ പിഎസ്, തൃക്കണ്ണാപുരം- വിനോദ്‍കുമാര്‍ എംവി, പുന്നയ്ക്കാമുകള്‍-കെ മഹേശ്വരൻ നായര്‍, പൂജപ്പുര-ടി രാജലക്ഷ്മി, കരമന-കരമന അജിത്, പാപ്പനംകോട്-നിറമണ്‍കര ഹരി, കരുമം-ആശാനാഥ് ജിഎസ്, മേലാംകോട്-പാപ്പനംകോട് സജി, പൊന്നുമംഗലം-എസ് കെ ശ്രീദേവി, എസ്റ്റേറ്റ്-ആര്‍ അഭിലാഷ്, ചാല-എസ്കെപി രമേശ്, മണക്കാട്-പി സരിത, ശ്രീകണ്ഠേശ്വരം-ഒ സുകന്യ, പേട്ട-പി അശോക് കുമാര്‍, വള്ളക്കടവ്-ഗീത ദിനേശ്, പുത്തൻപള്ളി-ജെ ധന്യ, ബീമാപ്പള്ളി-എം സിന്ധു,
വലിയതുറ- ജയറാണി വിൽഫ്രണ്ട്, വെട്ടുകാട്-ഹിൽഡാ ജോര്‍ജ്, കൊടുങ്ങാനൂര്‍-വിവി രാജേഷ്, നെട്ടയം-യമുന,വലിയവിള-വിജി ഗിരികുമാര്‍,
കാഞ്ഞിരംപാറ-സുമി എസ് എസ്, ശാസ്തമംഗലം-ആര്‍ ശ്രീലേഖ, കണ്ണമ്മൂല-വിഎസ് അജിത്, കുന്നുകുഴി-എസ്എസ് കാവ്യാ,
പട്ടം-അഞ്ജന, ഗൗരീശപട്ടം-രാധിക റാണി എം, കുറുവൻകോണം-ജിബി മിനിമോള്‍, കുടപ്പനക്കുന്ന്-ജെ ഷീജ, തുരുത്തുംമൂല-വി വിജയകുമാര്‍,
പേരൂര്‍ക്കട-ടിഎസ് അനിൽകുമാര്‍, പാങ്ങപ്പാറ-മോനിഷാ മോഹൻ, ചെമ്പഴന്തി-അഞ്ചു ബാലൻ, ഉള്ളൂര്‍-എസ് അനിൽകുമാര്‍, അലത്തറ-കെപി ബിന്ദു, ആറ്റിപ്ര- എസ്എസ് സുനിൽ, കുഴിവിള- ബി രാജേന്ദ്രൻ, കുളത്തൂര്‍-കാവ്യ സുനിചന്ദ്രൻ, പൗണ്ട്കടവ്-എം പോള്‍, മെ‍ഡിക്കൽ കോളേജ്-ദിവ്യ എസ് പ്രദീപ്, വെങ്ങാനൂര്‍-സിന്ധു രാജീവ്, പോര്‍ട്ട്-മുക്കോല പ്രഭാകരൻ, കാര്യവട്ടം-സന്ധ്യാ റാണി എസ്എസ്, ചെങ്ങോട്ടുകോണം-അര്‍ച്ചന മണികണ്ഠൻ, കഴക്കൂട്ടം-കഴക്കൂട്ടം അനിൽ, സൈനിക് സ്കൂള്‍-വി സുദേവൻ നായര്‍,
ചന്തവിള-അനു ജി പ്രഭ, കാട്ടായിക്കോണം-രേഷ്മ രാജ്, ഞാണ്ടൂര്‍ക്കോണം-എ പ്രദീപ് കുമാര്‍, പൗഡിക്കോണം-ദീപു രാജ് ആര്‍സി,
ചെല്ലമംഗലം-ബിജയ് മോഹൻ, ഇടവക്കോട്-സ്വാതി, മണ്ണത്തല-ചെമ്പഴന്തി ഉദയൻ, നാലാഞ്ചിറ- ആനി ചാക്കോ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...

വോട്ടർ പട്ടിക പരിഷ്കരണം; എസ്ഐആർ നടപ്പാക്കുന്നത് ചോദ്യം ചെയ്യാൻ സർക്കാർ

സംസ്ഥാനത്ത് എസ്.ഐ.ആർ. (Systematic Internal Review - SIR) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്....