ദു​ബൈ-​ഷാ​ർ​ജ റൂ​ട്ടി​ൽ നിർത്തിവെച്ചിരുന്ന ഫെറി സർവ്വീസ് ഓഗസ്റ്റ് 4 മുതൽ പു​ന​രാ​രം​ഭിക്കും

ദു​ബൈ-​ഷാ​ർ​ജ റൂ​ട്ടി​ൽ ജ​ല​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്കു​ന്നു. നിർത്തിവെച്ചിരുന്ന ദുബായ് ഫെറി പ്രവർത്തനം ഓഗസ്റ്റ് 4 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മറൈൻ ട്രാൻസ്പോർട്ട് സർവീസ് തിങ്കൾ മുതൽ വ്യാഴം വരെ (പ്രവൃത്തി ദിവസങ്ങൾ) എട്ട് പ്രതിദിന ട്രിപ്പുകൾ നടത്തും, വെള്ളിയാഴ്ച മുതൽ ഞായർ വരെ (വാരാന്ത്യങ്ങൾ) 6 ട്രിപ്പുകൾ നടത്തും. ത​ട​സ്സ​മി​ല്ലാ​ത്ത യാ​ത്ര​യും ദു​ബൈ, ഷാ​ർ​ജ മേ​ഖ​ല​യി​ലെ ക​ട​ൽ കാ​ഴ്ച​ക​ളും നി​ര​വ​ധി താ​മ​സ​ക്കാ​രെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും സ​ർ​വി​സ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി, ഷാ​ർ​ജ​യി​ലെ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സ​മു​ദ്ര​ഗ​താ​ഗ​ത പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ദു​ബൈ​യി​ലെ അ​ൽ ഗു​ബൈ​ബ മ​റൈ​ൻ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ ഷാ​ർ​ജ​യി​ലെ അ​ക്വേ​റി​യം മ​റൈ​ൻ സ്​​റ്റേ​ഷ​നി​ലേ​ക്കാ​ണ്​ സ​ർ​വി​സ്. 35 മി​നി​റ്റാ​ണ്​ യാ​ത്രാ​സ​മ​യം. ര​ണ്ട്​ എ​മി​റേ​റ്റു​ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​രു സ്ഥ​ല​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത വ​കു​പ്പു​ക​ൾ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.

തി​ങ്ക​ൾ-​വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ രാ​വി​ലെ ഏ​ഴി​നും 8.30നും ​വൈ​കീ​ട്ട് 4.45നും 6.15​നു​മാ​ണ്​ സ​ർ​വി​സ്. ദു​ബൈ​യി​ൽ​നി​ന്ന്​ രാ​വി​ലെ 7.45, വൈ​കീ​ട്ട് നാ​ല്, 5.30, ഏ​ഴ് എ​ന്നീ സ​മ​യ​ങ്ങ​ളി​ലും സ​ർ​വി​സു​ണ്ടാ​കും. വെ​ള്ളി-​ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക് ര​ണ്ടി​നും വൈ​കീ​ട്ട് നാ​ല്, ആ​റ് എ​ന്നീ സ​മ​യ​ങ്ങ​ളി​ലും ദു​ബൈ​യി​ൽ​നി​ന്ന്​ വൈ​കീ​ട്ട് മൂ​ന്ന്, അ​ഞ്ച്, എ​ട്ടു​മ​ണി സ​മ​യ​ങ്ങ​ളി​ലു​മാ​ണ്​ സ​ർ​വി​സ്.

മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി വൈകിട്ട് 5 മണിക്ക് തുറന്നു. നിയുക്ത മേൽശാന്തിമാരാണ് ഇരുമുടിക്കെട്ടുമായി ആദ്യം പടികയറിയത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ ആഴി...

ഡൽഹി വായു മലിനീകരണം; പ്രൈമറി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാറും

ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം അതിരൂക്ഷമായ സാഹചര്യത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനായി നടത്തണമെന്ന് നഗര സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. "മലിനീകരണ തോത് ഉയരുന്നതിനാൽ, ഡൽഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും കൂടുതൽ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്, ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി

തുടര്‍ച്ചയായ അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. രണ്ടാഴ്ച കൊണ്ട് 4160 രൂപ കുറഞ്ഞ ശേഷം ഇന്ന് സ്വർണത്തിന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 10 രൂപയും പവന്...

കല്‍പ്പാത്തി ദേവ രഥസംഗമം ഇന്ന്, പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും. ഇന്ന് മൂന്നാം തേരുത്സവ ദിനത്തിൽ വൈകിട്ടാണ് ദേവരഥസംഗമം. ആറു തേരുകളാണ്‌ രഥോത്സവത്തിൽ പങ്കുകൊള്ളുന്നത്‌. ഇവ മുഖാമുഖം...

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, രണ്ട് പേർ മരിച്ചു

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ...

ഡൽഹിയിൽ വായു മലിനീകരണം അപകടകരമായ തോതില്‍, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നു. ഡൽഹിയിലെ 39 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ എ.ക്യു.ഐ ലെവലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീർപുരി, ബവാന,...

മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നിയുക്ത മേൽശാന്തിമാരാണ് ഇരുമുടിക്കെട്ടുമായി ആദ്യം പടികയറുന്നത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ...

ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങൾ, ഹൈക്കോടതി മാര്‍ഗരേഖ പ്രകാരം പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശപ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍ജിഒകള്‍ പറയുന്നത് മാത്രം കേട്ട് തീരുമാനമെടുക്കരുത്. നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ മഠത്തില്‍...