അജിത് പവാറിന് ധനകാര്യ വകുപ്പ്, 8 എംഎല്‍എമാര്‍ക്ക്‌ മന്ത്രിസ്ഥാനം

ശിവസേന–ബിജെപി സഖ്യത്തോടൊപ്പം ചേർന്ന അജിത് പവാർ വിഭാഗം എൻസിപി എംഎൽഎമാരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യവകുപ്പിന്റെയും പ്ലാനിങ് വകുപ്പിന്റെയും ചുമതല നൽകും.

ഇതിന് പുറമേ ഭക്ഷ്യ-സിവിൽ സപ്ലൈസ്, സഹകരണം, വനിത-ശിശു വികസനം, കൃഷി, ദുരിതാശ്വാസവും പുനരധിവാസവും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയാണ് എൻ.സി.പി എം.എൽ.എമാർക്ക് ലഭിച്ചത്.
ധനജയ് മുണ്ടെക്കാണ് കൃഷി വകുപ്പ്. ഹാസൻ മുഷറഫ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും. ചഗൻ ഭുജബാപ്പിനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ചുമതല. അദിതി താക്കറെക്കാണ് വനിത-ശിശു വികസന വകുപ്പിന്റെ ചുമതല.

അജിത് പവാർ ഉൾപ്പെടെ എൻസിപി എംഎൽഎമാര്‍ ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്ത​ത്. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​വ​സേ​ന വി​മ​ത പ​ക്ഷ​വു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ അ​ജി​ത്​ പ​ക്ഷ​ക്കാ​ർ​ക്ക്​ വ​കു​പ്പു​ക​ൾ ന​ൽ​കാ​നാ​യി​ല്ല. ധ​ന​കാ​ര്യ​വ​കു​പ്പി​നെ ചൊ​ല്ലി​യാ​ണ്​ പ്ര​ധാ​ന ത​ർ​ക്കം നിലനിന്നിരുന്നത്. നി​ല​വി​ൽ ബി.​ജെ.​പി​യി​ലെ ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി​നാ​ണ്​ ധ​ന​കാ​ര്യ വ​കു​പ്പി​ന്റെ ചു​മ​തലയുണ്ടായിരുന്നത്. എ​ന്നാ​ൽ, ബി.​ജെ.​പി​യെ​ക്കാ​ൾ കൂ​ടു​ത​ൽ അ​ജി​തി​ന്​ ധ​ന​കാ​ര്യം ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്തത്​ ഷി​ൻ​ഡെ പ​ക്ഷ​മാ​ണ്.

‘ഗൂഢാലോചനയുണ്ട്’; ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ ഇ പി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഡി സി ബുക്സിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു. സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട...

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്, പാലക്കാട്ടെ തോൽവി ചർച്ചയായേക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവും പാർട്ടിയിൽ നടന്ന പൊട്ടിത്തെറിയ്ക്കും പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. എന്നാല്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിയും...

സംഭാൽ കലാപം, രാഷ്ട്രീയ നേട്ടത്തിനായി ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് സമാജ്‌വാദി എംപിക്കെതിരെ എഫ്ഐആർ

ഉത്തർപ്രദേശിലെ സംഭാലിൽ ഞായറാഴ്ച നാലുപേരെ കൊലപ്പെടുത്തിയ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചതിനും ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിനും രാഷ്ട്രീയ നേട്ടത്തിനായി സാമുദായിക സൗഹാർദം തകർക്കുന്നതിനും സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ വാർഖിനെതിരെ പോലീസ് കേസിലെ പ്രധാന പ്രതിയാക്കി...

തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം. പൊലീസിന്‍റെ ഇടപെടലും വീഴ്ചകളുമാണ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതെന്ന് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൊലീസിന്‍റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. നിഷ്‌കളങ്കരായ...

ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ചു പേര് മരിക്കാനിടയായ സംഭവത്തിൽ കടുത്ത നടപടി: മന്ത്രി ഗണേഷ് കുമാർ

തൃശൂര്‍ നാട്ടികയില്‍ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ചു പേര് മരിക്കാനിടയായ സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ...

തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി 5 മരണം

തൃശൂര്‍ നാട്ടികയില്‍ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടിസംഘത്തിന് മേലാണ് ലോറി പാഞ്ഞുകയറിയത്....

സ്വർണം പവന് 960 രൂപ കുറഞ്ഞു, പവന് 56,640 രൂപ

സംസ്ഥാനത്ത് സ്വർണം പവന് 960 രൂപ കുറഞ്ഞു, തുടർച്ചയായ രണ്ടാം ദിനമാണ് വില കുറയുന്നത്.ഇന്ന് ഗ്രാമിന് 120 രൂപ കുറഞ്ഞു. ഇതോടെ വില 7080 രൂപയിലെത്തി. പവന് 960 രൂപ കുറഞ്ഞ് 56,640...

പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പിൽ, ഉപതിരഞ്ഞെടുപ്പ് ഫലം സ്വാഭാവികം: കെ സുരേന്ദ്രൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെത് പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും അത് ശരിയെന്ന് തെളിഞ്ഞുവെന്നും മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു."ബിജെപിയെ പാലക്കാട്...