ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ​ 27ാം സീ​സ​ണി​ന്​ സ​മാ​പ​ന​മാ​യി

ലോകം ഒരു കുടക്കേഴിൽ ഒരുമിക്കുന്ന ആഗോളഗ്രാമത്തിലെ കാഴ്ചകൾക്ക് ഞാ​യ​റാ​ഴ്ച സ​മാ​പ​ന​മാ​യി. 2022 ഒ​ക്​​ടോ​ബ​ർ 27ന്​ ​ആ​രം​ഭി​ച്ച ഇന്നലെ അവസാനിച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ​ 27ാം സീ​സ​ണി​ന്​ ഇ​ത്ത​വ​ണ എത്തിയത് റെ​ക്കോ​ർ​ഡ്​ സ​ന്ദ​ർ​ശ​കർ ആണ്. 6 മാസത്തെ ഇടവേളയ്ക്കുശേഷം പുത്തൻ കാഴ്ചകളുടെയും കൗതുകങ്ങളുടെയും ഒരുക്കി 28 ആം സീസൺ ഡിഎസ്എഫിനു മുന്നോടിയായി ഒക്ടോബറിൽ തുറക്കും…

ഏപ്രിൽ 29 ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്നു ആഗോളഗ്രാമം സന്ദർശകരുടെ തിരക്ക് പരിഗണിച്ച് ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. അ​വ​സാ​ന​രണ്ട് ദിവസങ്ങളിൽ വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ച്ച മേ​ള​യി​ൽ വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഏറ്റവും വലിയ പവലിയനായ ഇന്ത്യ പാവലിയനിലും വൈവിധ്യങ്ങളുടെ കലവറയുമായി എത്തിയ ആഫ്രിക്കൻ പവിലിയനിലുമായിരുന്നു ഇത്തവണ ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. ചൈന പവിലിയനിലും ആളുകൾ ധാരാളമായി എത്തി.

വിവിധ രാജ്യങ്ങളുട സംസ്കാരവും സൗന്ദര്യവും പാട്ടും മേളവും നൃത്തവും രുചി വൈവിധ്യങ്ങളും സമ്മേളിച്ച ഗ്ലോബൽ വില്ലേജിന്റെ കവാടങ്ങൾ ലക്ഷക്കണക്കിന് സന്ദർശകരെയായാണ് സ്വീകരിച്ചത്. വ്യത്യസ്തയും വിനോദങ്ങളിലെ പുതുമകളുമായിരുന്നു ഇക്കുറി ആകർഷണം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം ചി​ല ദി​വ​സ​ങ്ങ​ളി​ൽ മു​ട​ങ്ങി​യ​ത്​ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മേ​ള സ​ജീ​വ​മാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഗ്ലോ​ബ​ൽ വി​ല്ലേ​ജ് 27 പ​വി​ലി​യ​നു​ക​ൾ, 3,500ല​ധി​കം ഷോ​പ്പി​ങ്​ ഔ​ട്ട്‌​ലെ​റ്റു​ക​ൾ, 250ല​ധി​കം റ​സ്റ്റാ​റ​ന്‍റു​ക​ൾ, ക​ഫേ​ക​ൾ, തെ​രു​വ് ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യെ​ല്ലാം​ ഒ​രു​ക്കി​യി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ലാ​കാ​ര​ൻ​മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ, ലോ​കോ​ത്ത​ര സം​ഗീ​ത ക​ച്ചേ​രി​ക​ൾ, തെ​രു​വ് ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ വാ​ട്ട​ർ സ്റ്റ​ണ്ട് ഷോ ​എ​ന്നി​വ​യ​ട​ക്കം 40,000 ഷോ​ക​ൾ എ​ന്നി​വ​യും ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രു​ന്നു.

താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല: രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാൻ ആണ് മാധ്യമങ്ങളെ കാണുന്നത്. താൻ അക്രമം നേരിടുന്നത് എല്ലാ...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഇന്ത്യൻ പൗരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് 54 യാത്രക്കാരുമായി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് ബഫല്ലോയ്ക്ക് പുറത്തുള്ള ഒരു ഹൈവേയിൽ ഇടിച്ചുകയറി ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേർ മരിച്ചതായി മാധ്യമ...

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി; ഏഴ് പേർ മരിച്ചു

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ട്രക്കിൽ ഇടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തീയണച്ച ശേഷം രക്ഷാപ്രവർത്തനം തുടരുന്നു. ശനിയാഴ്ച രാത്രി ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാല...

ഓഗസ്റ്റ് 25 മുതൽ ഇന്ത്യ പോസ്റ്റ് അമേരിക്കയിലേക്കുള്ള പാഴ്സലുകൾ താൽക്കാലികമായി നിർത്തുന്നു

ഈ മാസം അവസാനം പ്രാബല്യത്തിൽ വരുന്ന യുഎസ് ഡ്യൂട്ടി നിയമങ്ങളിലെ മാറ്റങ്ങളെത്തുടർന്ന് ഓഗസ്റ്റ് 25 മുതൽ അമേരിക്കയിലേക്കുള്ള മിക്ക തപാൽ ചരക്കുകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് തപാൽ വകുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 30...

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എംടി രമേശ്

എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു...

“ഇന്ത്യ മുന്നോട്ട് കുതിക്കുന്നു; കേരളം ഇപ്പോഴും 11 വർഷം പിന്നിൽ”: അമിത് ഷാ

മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത് മുന്നോട്ട് കുതിക്കുമ്പോൾ...

ആധാർ കാർഡ് വോട്ടവകാശ രേഖയായി പരി​ഗണിക്കാമെന്ന് സുപ്രീം കോടതി

വോട്ടവകാശം ലഭിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല എന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാട് തള്ളി സുപ്രീം കോടതി. പൗരത്വം ഉള്ളവർക്കാണ്‌ വോട്ടവകാശം എന്നും പൗരത്വം തെളിയിക്കുന്നതിനു ആധാർ പറ്റില്ലെന്നും ഉള്ള കമ്മീഷന്റെ നിലപാടിനു തിരിച്ചടി....

നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കും, കെ എ പോള്‍ സുപ്രിം കോടതിയില്‍

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ...