പുതുവര്‍ഷാഘോഷത്തിന് ഒരുങ്ങി യു എ ഇ, കണ്ണഞ്ചിപ്പിക്കുന്ന പരിപാടികൾക്ക് മണിക്കൂറുകൾ മാത്രം

ദുബായ്: സമയം ഇന്ന് അർധരാത്രിയിലെത്തുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ വിസ്മയക്കാഴ്ചയോടെയാണ് പുതുവർഷത്തെ വരവേൽക്കുക. നഗരത്തിൽ 30 കേന്ദ്രങ്ങളിൽ കരിമരുന്ന് പ്രയോഗം, പ്രശസ്തർ നയിക്കുന്ന കലാപരിപാടികൾ, ഗംഭീരമായ ഡ്രോൺ ഷോകൾ തുടങ്ങി വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. കൂടാതെ, ദുബായ് ഫ്രെയിം, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെബിആർ, ബുർജ് അൽ അറബ് എന്നിവയുൾപ്പെടെ മറ്റ് അറിയപ്പെടുന്ന ദുബായിലെ ലാൻഡ്‌മാർക്കുകളുടെ ഒരു നിര ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി സ്വന്തം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ബുര്‍ജ് ഖലീഫയിലും മറീനയിലും വര്‍ണാഭമായ ആഘോഷങ്ങളെ വരവേല്‍ക്കുന്നതിനായി ഒരു ലക്ഷം പേരെങ്കിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗ്ലോബല്‍ വില്ലേജിലാണെങ്കില്‍ രാത്രി എട്ടിന് ശേഷം തുടങ്ങുന്ന പുതുവത്സരപരിപാടികള്‍ പുലര്‍ച്ചെ ഒന്നര വരെ നീളും. വിവിധ ക്ലബ്ബുകളിലും ബീച്ചുകളിലുമെല്ലാമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് പുതുവത്സരത്തോട് അനുബന്ധമായി ഒരുങ്ങുന്നത്. സന്ദർശകർക്കും താമസക്കാർക്കും ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജുമയ്റാ ബീച്ച് റസിഡൻസ് എന്നിവിടങ്ങളിൽ ഡിഎസ്എഫ് ഡ്രോണുകളുടെ ലൈറ്റ് ഷോയും ആസ്വദിക്കാം. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് ഗോൾഫ് & കൺട്രി ക്ലബ്, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, മോണ്ട്‌ഗോമറി ഗോൾഫ് ക്ലബ് ദുബായ്, അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്, ടോപ്‌ഗോൾഫ് ദുബായ് എന്നിവിടങ്ങളിൽ നിരവധി പരിപാടികളും പാർട്ടികളും കരിമരുന്ന് പ്രകടനങ്ങളും നടക്കും.

പുതുവത്സരാഘോഷത്തിന്റെ തിരക്ക് കുറക്കാൻ മെ​ട്രോ 43 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ഓ​ടും. യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ച്ച്​ ദുബായ് മെ​ട്രോ​യു​ടെ ഗ്രീ​ൻ, റെ​ഡ്​ ലൈ​നു​ക​ളി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചു​മു​ത​ൽ തു​ട​ങ്ങു​ന്ന സ​ർ​വി​സ്​ ജ​നു​വ​രി ര​ണ്ടി​ന്​ അ​ർ​ധ​രാ​ത്രി​വ​രെ തു​ട​രും. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നു​വ​രെ ദു​ബൈ ട്രാ​മും സ​ർ​വി​സ് ന​ട​ത്തും

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...