എംഎൽഎ പി വി ശ്രീനിജന്‍റെ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെതിരെ കേസെടുത്തു

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ ജാതിഅധിക്ഷേപ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന ഈ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. കർഷകദിനത്തിൽ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതി വിവേചനമാണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ അവഹേളനം തുടർന്നെന്നുമാണ് എംഎൽഎ യുടെ പരാതി. പട്ടികജാതി പീഢന നിരോധന നിയമപ്രകാരമെടുത്ത കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. സംഭവം നടന്നതിന് പിന്നാലെ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തലിൽ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

“ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ല”, ഇപ്പോൾ എന്ത് ചെയ്യുന്നുവോ അത് തുടരും: രോഹിത് ശർമ

ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടനെ വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.‘ഇന്ത്യൻ ടീമിൽ...

ഇന്ത്യൻ ടീമിനെയും രോഹിത് ശർമയെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെയും രോഹിത് ശർമയെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. നേരത്തെ ഷമ രോഹിത് ശർമ തടിയനാണെന്നും മോശം ക്യാപ്റ്റനാണെന്നും പറഞ്ഞത് വിവാദങ്ങൾക്ക്...

ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ട് ഇന്ത്യ, ന്യൂസിലൻഡിനെ തകർത്തത് 3 വിക്കറ്റിന്

ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. മത്സരത്തില്‍ ആദ്യം ബാറ്റ്...

എം വി ഗോവിന്ദൻ തുടരും; സംസ്ഥാന സമിതിയിൽ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങൾ

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മുഖംമിനുക്കി സി.പി.എമ്മിന്റെ സംസ്ഥാനസമിതി. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തന്നെ തുടരും. 89 അംഗ സംസ്ഥാനസമിതിയില്‍ ജോൺ ബ്രിട്ടാസ്, ആർ. ബിന്ദു, വി. വസീഫ് എന്നിവരടക്കം 17 പേര്‍...

മഹാ കുംഭമേളയിലെ സ്നാന ജലം: കുളിക്കാൻ അനുയോജ്യമെന്ന് മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ പുതിയ റിപ്പോർട്ട്

പ്രയാഗ്‌രാജിൽ സമാപിച്ച മഹാ കുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാൻ അനുയോജ്യമാണെന്ന് സ്ഥിതിവിവരക്കണക്ക് വിശകലനം അനുസരിച്ച്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നു. ഒരേ സ്ഥലങ്ങളിൽ നിന്ന്...

പത്താം വാർഷിക നിറവിൽ അജ്മാനിലെ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’

അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. മാർച്ച് അഞ്ചിന് നടന്ന വാർഷികാഘോഷ പരിപാടിയിൽ യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡർ എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്റ്...

ചരിത്രത്തിലാദ്യം; പ്രധാനമന്ത്രിക്ക് കാവലൊരുക്കി പെണ്‍പുലികള്‍, ഔദ്യോഗിക സാമൂഹിക മാധ്യമ ഹാൻഡിലുകള്‍ കൈകാര്യം ചെയ്യുന്നത് വനിതകള്‍

അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കുന്നത് വനിത സുരക്ഷ ഉദ്യോഗസ്ഥരാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ പ്രധാധനമന്ത്രിക്ക് ഇങ്ങനെയൊരും സുരക്ഷ ഒരുക്കിയത്. ഗുജറാത്ത് പൊലീസില്‍ നിന്നുള്ള 2,300 വനിത സുരക്ഷ...

പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ്...