ദുബായിൽ രാജ്യാന്തര കഥകളി-കൂടിയാട്ട ഉത്സവം ഡിസംബർ 1,2,3 തീയതികളിൽ

രാജ്യാന്തര കഥകളി-കൂടിയാട്ടം ഉത്സവം ഡിസംബർ 1,2,3 തീയതികളിൽ ദുബായ് ജെംസ് വെല്ലിംഗ്ടൺ ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ കേരളീയ പാരമ്പര്യ കലകളുടെ പ്രചരണത്തിനും ഉന്നമനത്തിനുമായി ഒരു വിദേശരാജ്യത്തു നടത്തുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് രാജ്യാന്തര കഥകളി കൂടിയാട്ടം ഉത്സവമെന്ന് സംഘാടകർ അറിയിച്ചു. കഥകളി , തായമ്പക, ചാക്യാർകൂത്ത് എന്നിവയാണ് ഈ വർഷത്തെ ഉൽസവത്തിൽ അവതരിപ്പിക്കുക.

ശ്രീഹരി ചാക്യാർ അവതരിപ്പിക്കുന്ന കിരാതം, പോരൂർ ഉണ്ണിക്കൃഷ്ണൻ, കലാനിലയം ഉദയൻ നമ്പൂതിരി എന്നിവരുടെ തായമ്പക, കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം അരുൺ, കലാമണ്ഡലം ശിബി ചക്രവർത്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ നളചരിതം, കർണ്ണശപഥം, കീചകവധം, കല്യാണസൗഗന്ധികം, നരകസുരവധം കഥകളികൾ എന്നിവയാണ് മൂന്നു ദിവസങ്ങളിലായി വേദിയിലെത്തുന്നത്. കലാമണ്ഡലം വിനോദ്, സദനം ജ്യോതിഷ് ബാബു എന്നിവർ കഥകളി സംഗീതത്തിലും കലാനിലയം പ്രകാശൻ വാദ്യത്തിലും നേതൃത്വം നൽകും. ചുട്ടി– കലാനിലയം പ്രശാന്ത്, അണിയറ – ഊരകം നാരായണൻ നായർ, പള്ളിപ്പുറം ഉണ്ണിക്കൃഷ്ണൻ, ചമയം – രംഗഭൂഷ ഇരിഞ്ഞാലക്കുട എന്നിവരാണ്

അയ്യായിരത്തോളം പേർ കാഴ്ചക്കാരായി എത്തുമെന്നാണ് പ്രതീക്ഷ. പ്രേക്ഷകർക്ക് എളുപ്പം മനസ്സിലാക്കുന്നതിനായി വേദിയിൽ നടക്കുന്ന കഥകളി പരിപാടികളുടെ തത്സമയ കഥാവിവരണം ബിഗ് സ്‌ക്രീനിൽ എഴുതികാണിക്കും. പ്രവേശനം സൗജന്യമാണ്. കഥകളി-കൂടിയാട്ട സംഘം 30ന് ദുബായിലെത്തും.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...