ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഭീതിയില്‍ പാകിസ്ഥാന്‍, ജനങ്ങളെ ഒഴിപ്പിക്കുന്നു

അറബിക്കടലില്‍ രൂപപ്പെട്ട ബിപാര്‍ജോയ് ചുഴലിക്കാറ്റ് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് അതിവേഗം നീങ്ങുകയാണ്. നാളെ ഗുജറാത്തിലെ കച്ചിലും പാക്കിസ്ഥാനിലെ കറാച്ചിയിലും ചുഴലിക്കാറ്റ് കരതൊടും. ചുഴലിക്കാറ്റ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒരു ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ബിപാര്‍ജോയ് ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും 80,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശവും നൽകി. ബിപാര്‍ജോയ് എത്തുമ്പോള്‍ മണിക്കൂറില്‍ 140-150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുകൂടാതെ, മധ്യഭാഗത്ത് നിന്ന് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ കഴിയും. ഇത് മാത്രമല്ല കടലില്‍ 30 അടി ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്.

സൈന്യത്തോടും നാവികസേനയോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തട്ട, കേതി ബന്ദര്‍, സുജാവല്‍, ബാദിന്‍, തര്‍പാര്‍ക്കര്‍, ഉമര്‍കോട്ട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ പറഞ്ഞു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപാര്‍ജോയ് കറാച്ചിയില്‍ നിന്ന് 410 കിലോമീറ്റര്‍ മാത്രം അകലെയാണ്. ജൂണ്‍ 15 ന് കറാച്ചിയ്ക്കൊപ്പം സിന്ധ് തീരപ്രദേശങ്ങളിലും ബിപാര്‍ജോയ് വീശാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജൂണ്‍ 17-18 ആകുമ്പോഴേക്കും തീവ്രത കുറയും.

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ...