മെക്സിക്കോയിൽ ആദ്യ രാമക്ഷേത്രം, പ്രതിഷ്ഠാചടങ്ങുകൾ നടന്നു

മെക്സിക്കോയിൽ ആദ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു
ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനൊരുങ്ങുമ്പോൾ ആണ് വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ ആദ്യത്തെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്.

രാമക്ഷേത്രം നിലവിൽ വന്ന വിവരം മെക്സിക്കോയിലെ ഇന്ത്യൻ എംബസ്സിയാണ് ഔദ്യോഗിക എക്സ് ആക്കൗണ്ട് വഴി അറിയിച്ചത്. രാജ്യത്തെ വ്യത്യസ്ത മതങ്ങളിലെ പുരോഹിതന്മാർ ഉൾപ്പെടെയുള്ളവർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു. ഒപ്പം രാജ്യത്തെ നിരവധി മേഖലകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ഗോത്ര വിഭാഗ പ്രതിനിധികളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അയോധ്യയിലെത്തി. മെക്സിക്കോയിലെ ക്വെറെറ്റാരോ നഗരത്തിലാണ് രാജ്യത്തെ ആദ്യ രാമക്ഷേത്രം ഭക്തർക്കായ് തുറന്നത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ എല്ലാം ഇന്ത്യയിൽ നിന്ന് എത്തിച്ചവയാണ്. വിഗ്രഹ പ്രതിഷ്ഠക്ക് ശേഷം പുരോഹിതന്റെയും മെക്സിക്കൻ പ്രതിനിധികളുടെയും നേതൃത്വത്തിൽ മേക്സിക്കോയിലെ ഹിന്ദു പ്രവാസി സമൂഹം ദേവ ഗീതങ്ങൾ ആലപിച്ചു. മെക്സിക്കോയിലെ തന്നെ ആദ്യത്തെ ഹനുമാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ക്വെറെറ്റാരോയിലാണ്.

മറാത്താ ക്വാട്ട സമരം, ജൽന ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി

മറാത്ത ക്വോട്ട ആക്ടിവിസ്റ്റ് മനോജ് ജരാംഗെ പാട്ടീലിൻ്റെ പ്രതിഷേധ ആഹ്വാനത്തിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. ക്രമസമാധാനം ഉറപ്പാക്കാനും അനിഷ്ടകരമായ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് അംബാദ് താലൂക്കിൽ കർഫ്യൂ ഏർപ്പെടുത്തിയത്. ഞായറാഴ്ച...

ഹോളിവുഡ് നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

ഹോളിവുഡ് നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. മിച്ചലിന്റെ വിയോഗവാര്‍ത്ത നടന്റെ കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും മിച്ചല്‍ അഭിനയിച്ചിട്ടുണ്ട്. ജെറുക്കോ,...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്, ബിജെപി സമ്മേളനത്തിൽ പങ്കെടുക്കും

ലോക്സഭാ‌ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മോദിയെത്തുന്നത്. അര ലക്ഷം പേർ സെൻട്രൽ സ്റ്റേഡിയത്തിലെ...

90 ശതമാനം ഇന്ത്യക്കാർക്കും പ്രാതിനിധ്യം ലഭിക്കുന്നില്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി മോദിക്കെതിരെ വിമർശനവുമായികോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിൽ 90 ശതമാനം ഇന്ത്യക്കാർക്കും പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ...

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമൻസും ഒഴിവാക്കി അരവിന്ദ് കെജ്‌രിവാൾ

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ ഏഴാമത്തെ സമൻസും ഒഴിവാക്കി. ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ആറ് തവണയും...

കെ സുധാകരന്റെ അസഭ്യ പരാമര്‍ശം, പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി

കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ കെ സുധാകരന്റെ അസഭ്യ പരാമര്‍ശത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ പാർട്ടിയിൽ തീരുന്നില്ല. പ്രതിപക്ഷ നേതാവിനെതിരെ കെ സുധാകരൻ നടത്തിയ അസഭ്യ പ്രയോ​ഗത്തിൽ...

ഗ്യാൻവാപിയിൽ ​ഹിന്ദുക്കൾക്ക് പ്രാർത്ഥന തുടരാം, പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

ഗ്യാൻവാപി മസ്ജിദിലെ വ്യാസ് തെഹ്ഖാനയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വാരാണാസി ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു...

ഭക്തിസാന്ദ്രമായി തലസ്ഥാനം, ആറ്റുകാൽ പൊങ്കാലയിട്ട് ഭക്തലക്ഷങ്ങൾ

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായി തലസ്ഥാനനഗരിയായ തിരുവനന്തപുരം. ഇന്ന് രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. മുന്നിലെ പാട്ടുപരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. പാട്ടുതീര്‍ന്നതോടെ ശ്രീകോവിലില്‍നിന്നു ദീപം...