അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

നിലവിൽ ഇഡിയുടെ കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി സ്വദേശയായ സുർജിത് സിങ് യാദവാണ് കെജ്രിവാളിനെതിരായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സാമ്പത്തിക തട്ടിപ്പിൽ പിടിയിലായ മുഖ്യമന്ത്രിക്ക് പദവിയിൽ തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ഹർജി സമർപ്പിച്ചത്. ജയിലിൽ കഴിയുന്ന കെജ്രിവാൾ എങ്ങനെയാണ് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്ന് അന്വേഷിക്കാനുളള നിർദ്ദേശവും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണു കെജ്രിവാൾ. ഇ ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. കെജ്രിവാൾ ഇന്ന് നിർണായക വെളിപ്പെടുത്തൽ നടത്തിയേക്കുമെന്നാണ് വിവരം.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇ ഡിക്ക് കോടതി സമയം നൽകിയിരുന്നു.

പ്രവേശനോത്സവത്തിൽ മുഖ്യാതിഥി പോക്സോ കേസ് പ്രതിയായ വ്‌ളോഗര്‍; വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ എം. മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവം വിവാദമാവുന്നു. പോക്സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ...

രാജ്യത്ത് 4026 കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേരളത്തിൽ, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെവരെയുള്ള കണക്കനുസരിച്ച് 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 4 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തും കോവിഡ്...

പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമലനട നാളെ തുറക്കും

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്നു ദീപം തെളിയിക്കും. തുടര്‍ന്നു ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നാളെ മറ്റ് പ്രത്യേക പൂജകളില്ല. വ്യാഴാഴ്ചയാണ്...

കർണാടകയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ വൻ കവർച്ച, 52 കോടിയുടെ സ്വർണ്ണം മോഷണം പോയി

ബംഗളൂരു: കർണാടകയിൽ വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണ്ണം കൊള്ളയടിച്ചു. വിജയപുര ജില്ലയിലെ മണാഗുല ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 51 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം...

മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ XChat ഉപയോഗിക്കാം, പുതിയ ചാറ്റിംഗ് ഫീച്ചർ അവതരിപ്പിച്ച് ഇലോൺ മസ്ക്

മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളിയായി XChat. എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് സേവനമാണ്. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ആണ് XChat ആരംഭിച്ചത്. ഉപയോക്താക്കളുടെ സൗകര്യാർത്ഥം ഇതിന് നിരവധി പ്രത്യേക സവിശേഷതകൾ ഉണ്ട്....

‘ഓപറേഷൻ സിന്ദൂർ’ പ്രതിനിധി സംഘം അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണും

പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 33 രാജ്യങ്ങളിലേക്ക് അയച്ച ബഹുകക്ഷി പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 9...

ടിഎംസി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായ പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി. അന്‍വര്‍ സമര്‍പ്പിച്ച ഒരു പത്രികയാണ് തള്ളിയത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രികെ തള്ളിയതെന്നാണ് വിവരം. ടി എംസി ദേശീയ...

സൈനിക നീക്കങ്ങൾ ഐഎസ്ഐക്ക് പങ്കുവെച്ചു; പഞ്ചാബ് സ്വദേശി അറസ്റ്റിൽ

ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐയുമായി ശക്തമായ ബന്ധമുള്ള ഒരാൾ അറസ്റ്റിൽ. അതിർത്തിക്കപ്പുറത്തുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വർഷങ്ങളായി ഏജന്റുമാർക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഒരു ചാരനെ പഞ്ചാബ് പോലീസ് അറസ്റ്റ്...