കേന്ദ്രസംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2022, 2023 വര്‍ഷങ്ങളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം എന്നിവർക്കാണ് പുരസ്ക്കാരം. കൂടാതെ ഫെലോഷിപ്പുകളും പുരസ്കാരങ്ങളും ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 92 പേര്‍ക്ക് അക്കാദമി പുരസ്കാരവും 80 പ്രതിഭകള്‍ക്ക് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്കാരവും നല്‍കും. മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണൻ, കലാ വിജയൻ എന്നിവർക്ക് പുരസ്ക്കാരം ലഭിക്കും.

കർണാടക സംഗീതത്തിൽ ബോംബെ ജയശ്രീക്കും കൂടിയാട്ടത്തിൽ മാർഗി മധു ചാക്യാർ, ചെണ്ട വിഭാഗത്തിൽ പി.കെ. കുഞ്ഞിരാമൻ, തോൽപാവക്കൂത്തിൽ കെ. വിശ്വനാഥ പുലവർ എന്നിവർക്കും പുരസ്ക്കാരമുണ്ട്.

ആറുപേര്‍ക്കാണ് ഫെലോഷിപ്പ് അഥവാ അക്കാദമി രത്ന. വിനായക് ഖേദേക്കര്‍, ആര്‍. വിശ്വേശ്വരന്‍, സുനന്യ ഹസാരിലാല്‍, രാജ ആൻഡ്‌ രാധ റെഡ്ഡി, ദുലാല്‍ റോയ്, ഡി.പി. സിന്‍ഹ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. ഫെലോഷിപ്പുകള്‍ക്ക് മൂന്നുലക്ഷം രൂപയും അക്കാദമി പുരസ്കാരത്തിന് ഒരുലക്ഷം രൂപയും യുവ പുരസ്കാരത്തിന് 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ബഹുമതികള്‍. മലയാളികളും പുരസ്കാരങ്ങള്‍ക്കര്‍ഹരായി.

ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്‌കാരത്തിന് 2022 വർഷത്തിൽ കെ. ഗായത്രി, ശ്വേതാ പ്രസാദ് (കര്‍ണാടക സംഗീതം), ബി. അനന്ത കൃഷ്ണന്‍ (കര്‍ണാടക സംഗീതം-വയലിന്‍), എസ്.വി. സഹാന (വീണ), അക്ഷര എം. ദാസ് (മോഹിനിയാട്ടം), അപര്‍ണ നങ്ങ്യാര്‍ (നങ്ങ്യാര്‍കൂത്ത്), നസറുള്ള (നാടോടി നൃത്തം, ലക്ഷദ്വീപ്) എന്നിവരും 2023 വർഷത്തിൽ അക്ഷയ് അനന്തപദ്മനാഭന്‍ (കര്‍ണാടക സംഗീതം-മൃദംഗം), അപൂര്‍വ ജയരാമന്‍ (ഭരതനാട്യം), കലാമണ്ഡലം വിപിന്‍ (കഥകളി), വിദ്യാമോള്‍ പ്രദീപ് (മോഹിനിയാട്ടം), രവി ശങ്കര്‍ (ചെണ്ട) അർഹരായി.

സൂംബാ ഡാന്‍സ് പദ്ധതിയെ വിമർശിച്ച ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സൂംബാ ഡാന്‍സ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് കത്തയച്ചു. 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്കൂളിൽ സൂബാ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം; 5 രാജ്യങ്ങൾ സന്ദർശിക്കും, 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പര്യടനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചുരാജ്യങ്ങളാകും മോദി സന്ദര്‍ശിക്കുക. 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരിക്കും ഇത്. എട്ടു ദിവസം നീളുന്ന പര്യടനത്തി‌ൽ ഘാന, ട്രിനിഡാഡ് ആൻഡ്...

“പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഉപകരണങ്ങള്‍ വേഗത്തിലെത്തി, നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്” ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് അങ്ങനെ തന്നെ തുടരുമെന്നും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും ഹാരിസ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിയെയും...

ഗാസയിൽ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന് ഡോണൾഡ് ട്രംപ്

​വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രൂത്ത് സേഷ്യലിലൂടെ അമേരിക്കൻ പ്രസി‍ഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും...

പാർലമെൻ്റ് അതിക്രമണ കേസ് പ്രതികൾക്ക് ജാമ്യം; സോഷ്യൽ മീഡിയയിൽ വിലക്ക്

2023 ഡിസംബർ 13 ന് നടന്ന പാർലമെന്റ് സുരക്ഷാ ലംഘന കേസിൽ അറസ്റ്റിലായ നീലം ആസാദിനും മഹേഷ് കുമാവതിനും ഡൽഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. പ്രതികൾ ഓരോരുത്തരും 50,000 രൂപയുടെ ജാമ്യത്തുകയും...

ഹിമാചലിൽ വെള്ളപ്പൊക്കം രൂക്ഷം;10 പേർ മരിച്ചു, 34 പേരെ കാണാതായി

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ രാത്രിയിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മേഘസ്ഫോടനത്തിലും 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും 34 പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ...

യുഎസ്-ഇന്ത്യ വ്യാപാര ചർച്ച, ‘തീരുവ വളരെ കുറവുള്ള ഒരു കരാർ ഉണ്ടാകും’: ഡൊണാൾഡ് ട്രംപ്

യുഎസ് കമ്പനികൾക്കുള്ള നികുതി കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും, ഏപ്രിൽ 2 ന് അദ്ദേഹം പ്രഖ്യാപിച്ച 26% നിരക്ക് ഒഴിവാക്കുന്നതിനുള്ള ഒരു കരാറിന് വഴിയൊരുക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ട്രംപ് പരസ്പര...

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണം എന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ...