സർചാർജ് പിൻവലിക്കില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് പിൻവലിക്കില്ല. അടുത്ത മാസവും ഇത് തുടരാനാണ് തീരുമാനം. ജൂൺ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിച്ചിരുന്നത്.

വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിച്ചിരുന്നത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്‌ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു.

ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പുറമെയാണ് ജൂൺ മുതൽ പത്ത് പൈസ കൂടി കെഎസ്ഇബി അധികമായി സർചാർജ് ഇനത്തിൽ ഈടാക്കുന്നത്. ആദ്യ ഘട്ടത്തിൽ യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി 19 പൈസ വരെ സർചാർജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് വർധന നടപ്പാക്കിയത്.

ദ്വിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മോദിയ്ക്ക് ഊഷ്മള സ്വീകരണം

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ്പ് ആയിരുന്നു ലഭിച്ചത്.യുഎസ്...

മഹാകുംഭമേള; തീർത്ഥാടക തിരക്കേറുന്നു, ഇതുവരെ എത്തിയത് 482.9 ദശലക്ഷം ആളുകൾ

പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കുംഭമേള അവസാനിക്കാൻ 19 ദിവസം കൂടി ശേഷിക്കെ ഇതുവരെ എത്തിയത് 482.9 ദശലക്ഷം തീർത്ഥാടകരാണ്. ഇന്ന് ഗംഗ, യമുന എന്നിവയുടെ പുണ്യ സംഗമസ്ഥാനത്ത് പുണ്യസ്‌നാനം...

ആർ‌എസ്‌എസ്ന്റെ ന്യൂഡൽഹിയിലെ വിശാലമായ പുതിയ ഓഫീസ് സമുച്ചയം ‘കേശവ് കുഞ്ച്’ ഉദ്ഘാടനം ചെയ്തു

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ‌എസ്‌എസ്) ന്യൂഡൽഹിയിലെ തങ്ങളുടെ വിശാലമായ പുതിയ ഓഫീസ് സമുച്ചയമായ 'കേശവ് കുഞ്ച്' ഉദ്ഘാടനം ചെയ്തു. 150 കോടി രൂപയുടെ പൊതുജന സംഭാവനകൾ കൊണ്ട് പൂർണ്ണമായും ധനസഹായം ലഭിച്ച അത്യാധുനികവും...

വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ, അവശ്യ സർവ്വീസുകളെ ബാധിക്കില്ല

വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. എന്നാൽ അവശ്യ സർവീസുകളെയും പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെയും ഹർത്താലിൽ നിന്ന്...

നടൻ കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

നടൻ കമൽഹാസൻ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന...

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചു, ഇടം നേടാതെ ജസ്പ്രീത് ബുംറ

ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറ ടീമിൽ ഇല്ല. പുറംവേദനയിൽ നിന്ന് സുഖം പ്രാപിക്കാനാണ് പേസ് ബൗളറായ...

നിക്ഷേപത്തിനായി ഫ്രഞ്ച് ബിസിനസ് നേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി

ചൊവ്വാഴ്ച പാരീസിൽ നടന്ന 14-മത് ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി ഫ്രഞ്ച് ബിസിനസ് നേതാക്കളെ നിക്ഷേപത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചു. "ഇന്ത്യയിലേക്ക് വരാൻ പറ്റിയ സമയമാണിത്. എല്ലാവരുടെയും പുരോഗതി ഇന്ത്യയുടെ...

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍...