അനിശ്ചിത കാല ബസ് സമരം നവംബർ 21 മുതൽ

സംസ്ഥാനത്ത് നവംബർ 21 മുതൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ. ഒക്ടോബർ 31ലെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക്‌ വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1നകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഏപ്രിൽ വരെ സമയം നൽകണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവർ ആവശ്യപ്പെട്ടു.

നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്നതിൽ ​ഗതാ​ഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധവും രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ബസുകളിൽ നിരീക്ഷണക്യാമറയും ഡ്രൈവർക്ക് സീറ്റ് ബെൽറ്റും ഘടിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമ പ്രകാരമാണ് നടപടിയെന്നും, അതിനാൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. എന്നാൽ ഈ തീരുമാനം അപ്രായോഗികമാണ് എന്നാണ് ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്. സ്വകാര്യ ബസ് ഉടമകളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങില്ല. അവരുമായി ചർച്ച നടത്തിയിരുന്നു. നവംബർ ഒന്നിന് ശേഷം ഫിറ്റ്‌നസ് തീരുന്നതുവരെ ക്യാമറ സ്ഥാപിക്കാൻ സാവകാശം നൽകുന്നത് പരിഗണിക്കാമെന്ന് സ്വകാര്യ ബസുടമകളെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നടൻ കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

നടൻ കമൽഹാസൻ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന...

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചു, ഇടം നേടാതെ ജസ്പ്രീത് ബുംറ

ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറ ടീമിൽ ഇല്ല. പുറംവേദനയിൽ നിന്ന് സുഖം പ്രാപിക്കാനാണ് പേസ് ബൗളറായ...

നിക്ഷേപത്തിനായി ഫ്രഞ്ച് ബിസിനസ് നേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി

ചൊവ്വാഴ്ച പാരീസിൽ നടന്ന 14-മത് ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി ഫ്രഞ്ച് ബിസിനസ് നേതാക്കളെ നിക്ഷേപത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചു. "ഇന്ത്യയിലേക്ക് വരാൻ പറ്റിയ സമയമാണിത്. എല്ലാവരുടെയും പുരോഗതി ഇന്ത്യയുടെ...

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍...

കോട്ടയം ഗവ.നഴ്സിങ് കോളേജിൽ വിദ്യാർത്ഥികൾ നേരിട്ടത് ക്രൂരമായ റാഗിങ് പീഡനം

കോട്ടയം ഗാന്ധിനഗറുള്ള ഗവ.നഴ്സിങ് കോളേജിൽ റാഗിങിന്റെ പേരില്‍ നടന്നത് ക്രൂര പീഡനം. സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുന്നത് ഉള്‍പ്പെടെ സീനിയേഴ്‌സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നത്. വിദ്യാര്‍ഥികളെ...

ഫ്രാൻസിലെ മാർസെയിലിൽ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറെ ആദരിച്ച് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ ഫ്രാൻസിലെ മാർസെയിലിൽ എത്തി സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറുടെ സ്മരണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു."മാർസെയിലിൽ വന്നിറങ്ങി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിൽ, ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്....

കോട്ടയം ഗവ.നഴ്‌സിങ് കോളേജിൽ റാഗിങ്ങ്, അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ...

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം, യുവാവിന് ദാരുണാന്ത്യം

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശിയായ ബാലന്‍ ( 27 ) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബാലനെ ആന ക്രൂരമായി ആക്രമിച്ചതായാണ് വിവരം. കഴിഞ്ഞദിവസം...