രാജ്യസുരക്ഷ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹിയില്‍ ഐബി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസുരക്ഷ വിലയിരുത്തിയത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം ആറ് മണിക്കൂറിന് ശേഷം വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്. സൈബര്‍ സെക്യൂരിറ്റി, തീവ്രവാദ പ്രവര്‍ത്തനം ചെറുക്കല്‍, രാജ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യവും അമിത് ഷാ വിലയിരുത്തി. എല്ലാ രീതിയിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി യോഗത്തിന് പിന്നാലെ പ്രതികരിച്ചു. തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചെറുതും വലുതുമായ എല്ലാ തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കണമെന്നും അമിത് ഷാ ഐബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലഹരി മാഫിയയെ ഉന്മൂലനം ചെയ്യണമെന്നും അതിർത്തികളിലൂടെയുള്ള ലഹരി കടത്ത് തടയാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കാനും ആഭ്യന്തര മന്ത്രി നിർദ്ദേശം നല്‍കി. നക്സലിസത്തിന് സാമ്പത്തിക സഹായം എത്തിക്കുന്ന ശക്തികളെ കണ്ടെത്തണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

സുരക്ഷയ്ക്ക് പ്രഥമ പരിഗണന: നിരീക്ഷണത്തിനായി 89,772 ഹൈടെക് ക്യാമറകൾ സ്ഥാപിച്ച് ഷാർജ

ഷാർജ എമിറേറ്റിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള താമസക്കാർ സംതൃപ്തരാണെന്ന് പഠന റിപ്പോർട്ട്. ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഗണ്യമായ കുറവുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എമിറേറ്റിലെ 99.8 ശതമാനം പേരും എമിറേറ്റ് സുരക്ഷിതമാണെന്ന് വിലയിരുത്തി....

കേന്ദ്രസംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2022, 2023 വര്‍ഷങ്ങളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം എന്നിവർക്കാണ് പുരസ്ക്കാരം. കൂടാതെ ഫെലോഷിപ്പുകളും പുരസ്കാരങ്ങളും ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്കാരങ്ങളും...

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട, 3300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 3,300 കിലോ മയക്കുമരുന്ന് ആണ് പിടിച്ചെടുത്തത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ചേർന്ന് ​ഗുജറാത്തിലെ പോർബന്തറിന് സമീപം...

ഐഎസ്ആർഒ പരസ്യത്തിൽ ചൈനീസ് പതാക: വിമർശിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

ഹിമാചൽ പ്രദേശിയിൽ ബിജെപിക്ക് തിരിച്ചടി, 15 എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു

ഹിമാചൽ പ്രദേശിയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ ബിജെപിക്ക് തിരിച്ചടി. 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെന്‍റ് ചെയ്തത്. നിയസഭയില്‍ വോട്ടെടുപ്പ് വേണമന്ന്...

ഒന്നാം ക്ലാസ് പ്രവേശനം 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി വ്യക്തമാക്കി.ഒന്നാം ക്ലാസ് പ്രവേശനത്തിനു 6...

കായംകുളത്ത് മകൻ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി

കായംകുളത്ത് മകൻ അമ്മയെ ക്രൂരമായി മ‌ർദ്ദിച്ച് കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇളയമകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലുള്ള മകനെ ചോദ്യം ചെയ്തുവരികയാണെന്ന്...

സിപിഐ സ്ഥാനാർത്ഥികളായി വി എസ് സുനിൽ കുമാർ, ആനി രാജ, സിഎ അരുൺ കുമാർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ മത്സരിക്കും

ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ സിപിഐ എക്സിക്യൂട്ടിവിൽ തീരുമാനിച്ചു. തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥികളാകും. മാവേലിക്കര സിഎ അരുൺ കുമാർ...