സംസ്ഥാനം കടുത്ത പ്രതിസന്ധിയിൽ, ധവളപത്രം പുറത്തിറക്കി യുഡിഎഫ്

സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചു കൊണ്ട് ‘കട്ടപ്പുറത്തെ കേരള സർക്കാർ ‘ എന്ന പേരിലുള്ള ധവളപത്രം യുഡിഎഫ് പുറത്തിറക്കി. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നതിന്റെ തെളിവുകൾ സഹിതം ആണ് ധവള പത്രം തയ്യാറാക്കിയിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കിഫ്‌ബി പൂർണ്ണപരാജയം ആണെന്നും കിഫ്‌ബിയുടെ കയ്യിൽ ആകെ 3400 കോടി മാത്രമാണ് ഉള്ളതെന്നും ധവളപത്രത്തിൽ പറയുന്നു.

ധനമന്ത്രിയുടെ വാദങ്ങൾ തള്ളിക്കളയുന്ന പ്രതിപക്ഷനേതാവ്, പ്രഖ്യാപിച്ച പദ്ധതികൾ നിറവേറ്റാൻ കേരളം ഇനിയും കടമെടുക്കേണ്ടിവരും എന്ന് കുറ്റപ്പെടുത്തി. നിലവിലെ സ്ഥിതിയാണ് തുടരുന്നതെങ്കിൽ താമസിയാതെ 4,00,000 കോടി കടത്തിലേക്ക് കേരളം എത്തുമെന്നും പറഞ്ഞു. ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടക്കുന്നത് കേരളത്തിൽ ആണെന്നും ധവളപത്രത്തിൽ ചൂണ്ടികാണിക്കുന്നു. മുടങ്ങിയ സർക്കാർ പദ്ധതിയുടെ വിവരങ്ങളും പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കിഫ്‌ബി യുടെ കയ്യിൽ ഇപ്പോൾ 3419 കോടി മാത്രമായിരിക്കേ എങ്ങനെ ,കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും ചോദ്യമുണ്ട്. സംസ്ഥാന സർക്കാറിനെ മാത്രമല്ല കേന്ദ്രസർക്കാരിനെയും ധവളപത്രം രൂക്ഷമായി വിമർശിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ ശബരീനാഥൻ, സി എം പി നേതാവ് സി പി ജോൺ, ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എം പി, പിസി തോമസ്, എൻ ഷംസുദ്ദീൻ, മാത്യു കുഴൽനാടൻ തുടങ്ങിയവർ അടങ്ങിയഉപ സമിതിയാണ് ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്.

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ്...

പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. സി എച്ച്...

കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺ​ഗ്രസിന് അകത്ത്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്ന് പൊലീസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്...

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി

നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 99 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ)...

പ്രിയങ്കക്കും രാഹുലിനുമൊപ്പം വയനാട്ടില്‍ പ്രചാരണത്തിന് സോണിയ ഗാന്ധിയും

വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് ആണ് രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും എത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. സോണിയാഗാന്ധി...

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം. ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തെത്തുടർന്ന്, രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സമീപത്തെ കടകൾക്ക് കേടുപാടുകൾ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം, പ്രതികൾ പിടിയിൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്....