വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ:
തിരുവനന്തപുരത്ത് നിന്ന്-
ചെയര്‍കാര്‍
കൊല്ലം- 435, കോട്ടയം-555, എറണാകുളം-765, തൃശൂര്‍-880, ഷൊര്‍ണൂര്‍-950, കോഴിക്കോട് -1090,
കണ്ണൂര്‍-1260, കാസര്‍കോട്-1590
എക്സിക്യൂട്ടീവ് കോച്ച്
കൊല്ലം – 820, കോട്ടയം -1075, എറണാകുളം -1420, തൃശൂര്‍ -1650, ഷൊര്‍ണൂര്‍ -1775, കോഴിക്കോട് -2060,
കണ്ണൂര്‍ -2415, കാസര്‍കോട്-2880
കാസർകോടുനിന്ന്:
ചെയര്‍കാര്‍
കണ്ണൂര്‍- 445, കോഴിക്കോട് – 625, ഷൊര്‍ണൂര്‍-775, തൃശൂര്‍-825, എറണാകുളം- 940, കോട്ടയം-1250, കൊല്ലം- 1435
തിരുവനന്തപുരം-1520
എക്സിക്യൂട്ടീവ് കോച്ച്
കണ്ണൂര്‍- 840, കോഴിക്കോട് – 1195, ഷൊര്‍ണൂര്‍-1510, തൃശൂര്‍-1600, എറണാകുളം- 1835, കോട്ടയം-2270, കൊല്ലം- 2645, തിരുവനന്തപുരം-2815
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 നാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 നും തിരിക്കും. വ്യാഴാഴ്ച സര്‍വീസില്ല.
ചെയര്‍കാറില്‍ 914 സീറ്റും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിങ്ങിന്: https://www.irctc.co.in/nget/booking/train-list