പോപ്പുലർഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മുഹമ്മദ് സാദ്ദിഖ് പിഎഫ്ഐയുടെ റിപ്പോർട്ടർ എന്ന് എൻ ഐ എ

കൊല്ലം: പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത കൊല്ലം ചവറ സ്വദേശി മുഹമ്മദ് സാദ്ദിഖ് പിഎഫ്ഐ റിപ്പോർട്ടറായി പ്രവർത്തിച്ച് വരികയായിരുന്നു എന്ന് എൻ ഐ എ വെളിപ്പെടുത്തി. ഹിറ്റ്‌ സ്കോഡ് ആക്രമണം നടത്തുന്നതിന് വേണ്ടി ഇതരസമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദ്ദിഖാണെന്നും എൻ ഐ എ പറഞ്ഞു. ആക്രമിക്കേണ്ട വ്യക്തിയുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇത് സംബന്ധിച്ച് തെളിവുകളും രേഖകളും സാദ്ദിഖിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നതായി എൻ ഐ എ പറഞ്ഞു.

കഴിഞ്ഞ ദിവസം പുലർച്ചയോട് കൂടിയാണ് കൊല്ലം ചവറയിലുള്ള മുഹമ്മദ് സാദ്ദിഖിന്റെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യാത്രകൾ നടത്തിയത് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലായിരുന്ന മുഹമ്മദ് സാദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും എൻ ഐ എ അറിയിച്ചു.

തൃശ്ശൂരിലെ കൗൺസിലർ ലാലി ജയിംസിനെ കോൺ​ഗ്രസ് സസ്പെൻഡ് ചെയ്തു

തൃശ്ശൂർ: പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണ ഉന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജയിംസിനെ കോൺ​ഗ്രസ് സസ്പെൻഡ് ചെയ്തു. ഡിസിസി പ്രസിഡന്റ് പണംവാങ്ങിയാണ് മേയർ സ്ഥാനം നൽകിയതെന്നാണ്...

ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള എ ഐ ചിത്രത്തിൽ കേസ്‌; കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ എൻ. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെപിസിസി...

“സിനിമ വിജയത്തിന് ഫോർമുല ഇല്ല, കണക്കുകൾ പുറത്തുവിടുന്നതിൽ വിയോജിപ്പ് “: നടൻ നിവിൻ പോളി

ദുബായ്ന: നല്ല തിരക്കഥയും നല്ല സംവിധായകരുടെ സിനിമയും തെരഞ്ഞെടുത്താലും സിനിമ വിജയിക്കണമെന്നില്ലെന്നും സിനിമ വിജയത്തിന് ഫോർമുലയില്ലെന്നും നടൻ നിവിൻ പോളി. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പുതിയ സിനിമയായ 'സർവ്വം മായ' എന്ന...

വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി

എസ്ഐആർ കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ സഹായിക്കാന്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകളില്‍...

തിരുവനന്തപുരം കോർപ്പറേഷൻ വിവി രാജേഷ് നയിക്കും, ആശാനാഥ്‌ ഡെപ്യൂട്ടി മേയറാവും, ശ്രീലേഖയെ സന്ദർശിച്ച് നേതാക്കൾ

തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയാകും. ആശാനാഥ്‌ ഡെപ്യൂട്ടി മേയറാവും. ശ്രീലേഖ മേയറാകുമെന്നുള്ള തരത്തിലുള്ള ചർച്ചകൾ ആണ് ഇന്ന് രാവിലെ വരെ നടന്നിരുന്നത്. എന്നാൽ താഴെ തട്ടുമുതൽ പ്രവർത്തിച്ച പരിചയവും...

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും, തീരുമാനം കെപിസിസി മാനദണ്ഡപ്രകാരമെന്ന് DCC അധ്യക്ഷൻ

ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ.പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നാളെയാണ് തൃശൂരിൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. DCC വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമാണ് ഡോക്ടർ...

ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടും യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടു. "കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് പ്രഭാത...

മികച്ച പാൽ- പാലുത്പന്നങ്ങൾക്കായി ഷാർജയിൽ മലീഹ ഡയറി ഫാക്ടറി തുറന്നു

ഉയർന്ന ഗുണനിലവാരമുള്ള പാലും പാലുത്പന്നങ്ങളും ഉത്പാദിപ്പിക്കാനും വിതരണം ചെയ്യന്നതിനുമായി ഷാർജയിൽ മലീഹ ഡയറി ഫാക്ടറി തുറന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ...