തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് നരേന്ദ്രമോദി

ഗുജറാത്ത്: തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ ഗുജറാത്തിലെ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി. വൈകീട്ട് നാല് മണിയോടെ വ്യോമസേനാ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി മോർബിയിലേക്കെത്തിയത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തി. മോര്‍ബിയിലെത്തിയ പ്രധാനമന്ത്രി ദുരന്തസ്ഥലത്തിന്റെ ഹെലിക്കോപ്റ്ററില്‍ ആകാശവീക്ഷണം നടത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വി എന്നിവർ ദുരന്തഭൂമിയിലേക്ക് നേരിട്ടെത്തിയ നരേന്ദ്രമോദിയ്ക്ക് സാഹചര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് സിവിൽ ആശുപത്രിയിലെത്തിയ മോദി പതിനഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചു.

അതിനിടെ, അപകടമുണ്ടായ തൂക്കുപാലത്തിൻറെ അറ്റകുറ്റപ്പണിയിൽ നടന്ന അഴിമതിയുടെ കൂടുതൽ വിവരങ്ങളും പുറത്ത് വന്നു. നിർമ്മാണ രംഗത്ത് വൈദഗ്ദ്യം ഇല്ലാത്ത കമ്പനിക്ക് ടെണ്ടർ പോലുമില്ലാതെയാണ് കരാർ നൽകിയത്. 15 വർഷത്തേക്ക് ഈ കമ്പനിക്ക് പാലത്തിൻറെ നടത്തിപ്പ് ചുമതലും നൽകി. ഫിറ്റ്നസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങും മുൻപ് പാലം തുറന്ന് കൊടുക്കുകയും ചെയ്തു. വേണ്ടതുപോലെ പാലം പുതുക്കിപണിതില്ല, പഴയ കമ്പികൾ ഇപ്പോഴും പാലത്തിലുണ്ട്. ടിക്കറ്റ് നിരക്ക് കൂട്ടുകയും ഈടാക്കുകയും ഒരേസമയം അനുവദയനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുകയും കമ്പനി ചെയ്തു. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് യുദ്ധകാലടിസ്ഥാനത്തിൽ ആശുപത്രി മോടിപിടിപ്പിച്ചതിനെതിരെ പ്രതിപക്ഷം വിമർശിച്ചു. പ്രധാനമന്ത്രി എത്തുമെന്ന വിവരം ലഭിച്ചതോടെ ഇന്നലെ രാത്രി 40ലേറെ തൊഴിലാളികളെ എത്തിച്ച് ആശുപത്രിയിൽ മോടിപിടിപ്പിക്കൽ നടന്നിരുന്നു. പെയിൻറിംഗും പുതിയ ടൈൽ വിരിക്കലും തുടങ്ങിയ പണികൾക്കൊപ്പം പുതിയ മെത്തയും വിരിയും വരെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതും വിമർശനത്തിന് കാരണമായി.

പ്രധാനമന്ത്രി സന്ദര്‍ശിക്കും മുമ്പ് പാലം അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ പേര് ഷീറ്റ് ഉപയോഗിച്ച് മറച്ചു. മച്ചു നദിക്ക് കുറുകയുള്ള പാലത്തിനുമുകളിലുള്ള കമ്പനിയുടെ ബോര്‍ഡാണ് വെള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചതും വിവാദമായി

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ...