കശ്മീരിൽ ഏറ്റുമുട്ടൽ, സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരർക്കായി പൊലീസും സൈന്യവും സംയുക്തമായി ബുധനാഴ്ച രാവിലെ ആരംഭിച്ച തിരച്ചിൽ പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഈ മാസം 11നും 12നും മേഖലയിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കായാണ് തിരച്ചിൽ നടത്തിയത്.

ജൂൺ 11ന് ചത്തർഗല്ലയിലെ ചെക്ക് പോസ്റ്റിന് നേർക്ക് നടന്ന ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തൊട്ടടുത്ത ദിവസം ഗാണ്ടോ മേഖലയിൽ നടന്ന വെടിവെപ്പിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

എകെജി സെന്റർ ആക്രമണ കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ തള്ളി

എ.കെ.ജി സെന്റർ ആക്രമണ കേസിൽ പിടിയിലായ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല മുൻ സെക്രട്ടറി സുഹൈൽ ഷാജഹാന്‍റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ്...

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, കേന്ദ്ര ബജറ്റ് അവതരണം ജുലൈ 23ന്

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. കേന്ദ്ര ബജറ്റ് അവതരണം ഈ ജുലൈ 23ന് നടക്കും. ഇതിന്റെ മുന്നോടിയായി പാര്‍ലമെന്റ് സമ്മേളനം ഈ മാസം 22 മുതല്‍ ആഗസ്റ്റ് 12...

നീറ്റ്-യുജി കൗൺസലിംഗ് മാറ്റിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (UG) കൗൺസിലിംഗ് മാറ്റിവെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തു. കൗൺസിലിങ്ങിൻ്റെ പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നീറ്റ് പരീക്ഷയിൽ പേപ്പർ...

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ എ അബ്ദുൽ ഹക്കീമിന്റെതാണ് ഉത്തരവ്. ആർടിഐ നിയമപ്രകാരം...

ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് കൈമാറി ഋഷി സുനക്, കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടനിലെ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് ഋഷി സുനക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്...

ബ്രിട്ടനിലെ വൻ വിജയം: കെയർ സ്റ്റാർമറെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ചരിത്രവിജയത്തിൽ യുകെയുടെ അടുത്ത പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര...

‘പ്രിയപ്പെട്ട എന്റെ സ്വന്തം’, കെ.കരുണാകരന്റെ ജന്മവാര്‍ഷികത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ ജന്മവാര്‍ഷികത്തില്‍ 'പ്രിയപ്പെട്ട എന്റെ സ്വന്തം' എന്ന വിശേഷണത്തോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്. ഹൃദയ ചിഹ്നത്തോടൊപ്പമാണ് പ്രിയപ്പെട്ട എന്റെ സ്വന്തമെന്ന് സുരേഷ് ഗോപി...

2027ൽ ഗുജറാത്തിലൂടെ ബുള്ളറ്റ് ട്രെയിന്‍, വേഗത മണിക്കൂറില്‍ 320കി.മീ

ഗുജറാത്തിലൂടെ 2027 നവംബറോടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ട്രെയിന്‍ ഓടിത്തുടങ്ങും. മണിക്കൂറില്‍ 320കി.മീ വേഗതയിലാണ് ബുള്ളറ്റ് ട്രെയിന്‍ ഓടുക. 2026-ല്‍ സൂറത്ത് മുതല്‍ ബിലിമോറവരെയുള്ള 50 കിലോമീറ്ററില്‍ പരിശീലന ഓട്ടം...