മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി. എഴുത്തുകാരനും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന അരുൺ ഗാന്ധി അസുഖബാധിതനായിരുന്നതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. 89 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലായിരുന്നു അന്ത്യം. സംസ്കാരം നാളെ കോലാപൂരിൽ നടക്കുമെന്ന് മകൻ തുഷാർ ഗാന്ധി പറഞ്ഞു.