ഹിൻഡൻ ബർഗ് റിപ്പോർട്ട് ഒരു മാസം തികയുമ്പോൾ അദാനിക്ക് നഷ്ടം 12 ലക്ഷം കോടി

മുംബൈ: അദാനിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച് ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുന്നു. റിപ്പോർട്ട്‌ പുറത്തുവിട്ട് ഒരു മാസം പിന്നിടുമ്പോൾ അദാനിക്ക് നഷ്ടം 12 ലക്ഷം കോടി രൂപയുടെ ഓഹരിയിടിവ്. ഇതോടെ ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ നിന്ന് ഒറ്റയടിക്കാണ് അദാനി മൂന്നാം സ്ഥാനത്തു നിന്നും ഇരുപത്തിഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

കൂടിയ ഓഹരി ഈടായി നൽകി വായ്പ എടുക്കുക, ഓഹരിയിലെ മൂല്യം കൂട്ടി കാണിക്കുക, ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ കൂടുതൽ ഓഹരി നിക്ഷേപിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും ഹിൻഡൻ ബർഗ് അദാനി ഗ്രൂപ്പിനെതിരെ ആരോപിച്ചത്. ഹിൻഡൻ ബർഗ് റിപ്പോർട്ടിന് പിന്നാലെ വൻപ്രതിസന്ധി അദാനി ഗ്രൂപ്പ് നേരിട്ടെങ്കിലും രാജ്യത്തിലെ ഏറ്റവും വലിയ തുടർ ഓഹരി വില്പന വിജയിപ്പിക്കാൻ അദാനി ശ്രമിച്ചു. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നാൽ നടപടി സ്വീകരിച്ച് ഒരു ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ അത് പിൻവലിക്കേണ്ടി വരികയും ചെയ്തു.

19 ലക്ഷം കോടി ആകെ ഓഹരി മൂല്യം ഉണ്ടായിരുന്നത് ഇന്ന് 7 ലക്ഷം കോടി രൂപയിലേക്കാണ് വീണത്. 74 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിയിൽ ഓഹരി മൂല്യം 85 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് ഹിൻഡൻ ബർഗ് പറഞ്ഞിരിക്കുന്നത്. ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിൽ അദാനി പരാജയപ്പെട്ടതായാണ് പൊതു വിലയിരുത്തൽ. ഇതും അദാനിയ്ക്കുണ്ടായ വൻ പ്രതിസന്ധിക്ക് ഒരു കാരണമാണ്. ഹിൻഡൻ ബർഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി പറഞ്ഞെങ്കിലും ഇതുവരെ എങ്ങും അദാനി പരാതി നൽകിയിട്ടില്ല എന്നാണ് അറിയുന്നത്.

മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി, രാഷ്ട്രീയക്കാരനാകരുത്: ഡൊണാൾഡ് ട്രംപ്

ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിന് (85) ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം നൽകിയത്. ജനുവരി 14-ന് പ്രത്യേക...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ആരോഗ്യം മോശമായതോടെ മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ...

നിതിൻ രാജ് ജീവനൊടുക്കില്ലെന്ന് അച്ഛൻ; ദുരൂഹത ആരോപിച്ച് കുടുംബം, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. മരണത്തിന് പിന്നിൽ അധ്യാപകരുടെ...

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 04:32 ന് ജമ്മു കശ്മീരിലെ ദോഡയിൽ റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.അതേസമയം,...

ദീർഘകാല സമാധാനം ഉറപ്പാക്കാനുള്ള കരാറിന് ഇറാന് താൽപര്യമില്ല: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

തുറന്ന മനസ്സോടെയാണ് ഇസ്ലാമാബാദിൽ ചർച്ചക്കായി എത്തിയതെന്നും എന്നാൽ കരാർ ഒന്നുമാവാതെ കരാർ ഒന്നുമാവാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ് എന്നും ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ...

ഇറാനെതിരായ സൈനികനീക്കം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു

ഇറാനുമായുള്ള യുദ്ധം ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാനെതിരായ സൈനിക നീക്കം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഇസ്രായേലിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും നെതന്യാഹു...