ക്യാൻസർ രംഗത്ത് പുതിയ ചികിത്സാരീതി

സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് പുത്തൻ ഉണർവേകികൊണ്ട് മൂന്ന് പുതിയ പദ്ധതികൾതുടങ്ങി. തിരുവനന്തപുരം ആർ.സി.സി യിലും തലശ്ശേരി എം.സി.സി യിലും റോബോട്ടിക് സർജറി സംവിധാനം (60 കോടി ), ആർ.സി.സി, എം.സി.സി തുടങ്ങിയവയിലെ പത്തോളജി കേന്ദ്രങ്ങൾ (18.87കോടി), ഏകാരോഗ്യവുമായി ബന്ധപ്പെട്ട ലാബ് സംവിധാനങ്ങളുടെ ശാക്തികരണം, ഗവേഷണം (49.02 കോടി ) എന്നിവയ്ക്ക് അനുമതി ലഭിച്ചു. ആരോഗ്യവകുപ്പിന്റെ ശുപാർശകൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ പണം അനുവദിക്കും.

ശസ്ത്രക്രിയ മേഖലയിലെ ഏറ്റവും അത്യാധുനിക ശസ്ത്രക്രിയ രീതികളിൽ ഒന്നാണ് റോബോട്ടിക് ശസ്ത്രക്രിയ. നിലവിൽ കേരളത്തിൽ ചില വമ്പൻ ആശുപത്രികളിൽ മാത്രമാണ് ഇത് സാധ്യമായിട്ടുള്ളത്. എം. സി.സി, ആർ.സി. സി എന്നിവിടങ്ങളിൽ ഇത് ലഭ്യമായി തുടങ്ങുന്നതോടെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഇതിന്റെ സേവനം ലഭ്യമാകും. വിവിധതരം ക്യാൻസറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക്സ് ശാസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദനയ്‌ക്ക് കുറവു വരുത്തുക, ശസ്ത്രക്രിയയ്ക്ക് ഇടയ്ക്കുള്ള രക്തസ്രാവം കുറയ്ക്കുക, രോഗിയെ കഴിവതും പെട്ടെന്ന് സാധാരണജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുക തുടങ്ങിയവ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ലഭ്യമാകുന്ന പ്രത്യേകതകളാണ്. ഒരു സർജിക്കൽ റോബോട്ടിന്റെ സഹായത്തോടുകൂടി ശസ്ത്രക്രിയ നടത്തുന്ന ചികിത്സാരീതിയാണിത്.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...