ക്യൂബയുമായി വാണിജ്യ വ്യാപാര ബന്ധം ശക്തമാക്കും- ക്യൂബൻ ട്രെഡ് കമ്മീഷണർ കെ.ജി.അനിൽകുമാർ

ക്യൂബയുമായുള്ള ബന്ധം ശക്തമാക്കി വ്യാപാര വാണിജ്യ മേഖലകളിൽ ഇന്ത്യൻ വ്യവസായികൾക്ക് സഹായം ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് ക്യൂബയിലെ പുതിയ ഇന്ത്യൻ ട്രെഡ് കമ്മീഷണർ കെ.ജി.അനിൽകുമാർ പറഞ്ഞു. നാൾക്കുനാൾ ഇന്ത്യയും ക്യൂബയും തമ്മിലുള്ള ബന്ധം ശക്തിമായി വരികയാണെന്നും 5 വർഷക്കാലം കൊണ്ട് ബില്യൺ കണക്കിന് ഡോളറിന്റെ ഇടപാടുകളുടെ സാധ്യത താൻ കാണുന്നുവെന്നും അത് പ്രയോജനപ്പെടുത്താൻ ബിസിനസ്സ് ആശയങ്ങൾ തയാറാക്കി ഇന്ത്യക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചസാര, ടുബാക്കോ, മുന്തിയ ഇനം മദ്യം, സിങ്ക്, നിക്കൽ തുടങ്ങിയവയുടെ ട്രേഡിങ്ങും സുതാര്യമാകും. 16000 കിലോമീറ്ററിന് അപ്പുറമാണ് ക്യൂബ എന്നുള്ള ചിന്ത ഇനി വേണ്ട, ഇന്ത്യക്കാർ എവിടെ പോയാലും കണ്ടുപിടിത്തങ്ങൾ നടത്തി വ്യക്തിമുദ്ര പതിപ്പിക്കും, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദുബായ്. ആ ഒരു സാഹചര്യം ട്രേഡിന്റെ കാര്യത്തിൽ ക്യൂബയിലും ഉണ്ടാക്കിയെടുക്കുകയാണ് ഡ്യൂട്ടി എന്നും ക്യൂബയുടെ പുതിയ ട്രേഡ് കമ്മീഷണർ ആയി നിയമിതനായ അഡ്വ.കെ.ജി.അനിൽ കുമാർ പറഞ്ഞു.

റയാനത്ത് അലി, ബൽരാജ്, മുരളി എകരൂൾ, കാന്തേഷ് ബോംബാനി ആഡ് ബിസ് ടെക്, ഡോ.സത്യ.കെ.പിള്ളൈ, റിയാസ് കിൽട്ടൻ, മുനീർ അൽ വഫ,മോഹൻ കാവാലം, ചാക്കോ ഊളക്കാടൻ, കെ എൽ 45 യുഎ ഇ ചാപ്റ്റർ തുടങ്ങിയവർ പ്രത്യേക ഉപഹാരങ്ങൾ നൽകി. ദുബായ് പോലീസ് ഹെഡ് ക്വട്ടേഴ്‌സിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ നിന്ന് കേണൽ അബ്ദുല്ല മുഹമ്മദ് അൽ ബലൂഷി , ഐ.പി.എ ഫൗണ്ടറും മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ.കെ.ഫൈസൽ, അറബ് വ്യാപാര പ്രമുഖൻ സാലിഹ് അൽ അൻസാരി, എമറാത്തി ഗായകൻ മുഹമ്മദ് അൽ ബഹ്റൈനി തുടങ്ങിയവർ അതിഥികൾ ആയിരുന്നു. മുറക്കബാദ് പോലീസ് സ്റ്റേഷൻ അഡ്മിനിസ്ട്രഷൻ ഇൻ ചാർജ് ഖലീഫ അലി റാഷിദ്‌ ഖലീഫ കെ ജി അനിൽ കുമാറിന് ആശംസകൾ നേർന്നു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...