‘റോഡ് ഓഫ് ഏഷ്യ’ പരമ്പരാഗത വഴിയോര കച്ചവടങ്ങളുമായിഏഷ്യന്‍ രാജ്യങ്ങളുടെ തെരുവ്

ദുബായ് ഗ്ലോബൽ വില്ലേജിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു വഴിയോര കച്ചവട തെരുവാണ് ‘റോഡ് ഓഫ് ഏഷ്യ’.
ഏഷ്യൻ രാജ്യങ്ങളിലെ വേറിട്ട ഭാഷയും, സംസ്കാരവും, രുചി വൈവിധ്യവുമെല്ലാം നിറഞ്ഞ പുതിയ കാഴ്ചകൾ ആണ് ഇനിടെ കാണാൻ സാധിക്കുക. സ്വന്തമായി പവിലിയൻ ഉള്ളതും ഇല്ലാത്തതുമായ രാജ്യങ്ങൾ ഉൾപ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന പ്രത്യേകം സജ്ജീകരിച്ച തെരുവാണ്. വഴിയോര വിൽപനകേന്ദ്രം എന്ന ആശയത്തിലാണ് റോഡ് ഓഫ് ഏഷ്യ ഒരുക്കിയിട്ടുള്ളത്.

വിയ്റ്റാം, നേപ്പാൾ, ശ്രീലങ്ക, ഇന്തോനീഷ്യ, മലേഷ്യ തുടങ്ങി ഏഷ്യൻ രാജ്യങ്ങളുടെ ചെറു കച്ചവട സ്ഥാപനങ്ങൾ ആണ് ഈ തെരുവിലുള്ളത്. ആകർഷകങ്ങളായ കരകൗശലവസ്കുക്കളും, വിവിധ രാജ്യങ്ങളിലെ വസ്ത്രവൈവിധ്യങ്ങളും നിറഞ്ഞ ഒരു ചെറുപാതയാണിത്. കൊതിപ്പിക്കുന്ന മണവുമായി കൂടെ രുചി വൈവിധ്യവും. ശ്രീലങ്കൻ ചായപ്പൊടിയും പലതരത്തിലുള്ള മസാലപ്പൊടികളും സുഗന്ധ ദ്രവ്യങ്ങളും അങ്ങനെ കൊതിയൂറുന്ന സ്വാദിലുള്ള ചെറു പലഹാരങ്ങളുമെല്ലാം ഇവിടെ വില്പനക്കായുണ്ട്.

തനി ഏഷ്യൻ രാജ്യങ്ങളിലൂടെ ഉള്ള സന്ദർശനാനുഭവമാണ്. കൂടാതെ വിയറ്റ്നാമിൽ നിന്നുള്ള കരകൗശല വസ്തുക്കളും, പല തരത്തിലുള്ള സുഗന്ധ എണ്ണകൾ, സൗന്ദര്യവസ്തുക്കൾ, ഫാഷൻ വസ്ത്രങ്ങൽ എന്നിവയെയല്ലാം ഈ തെരുവിന്റെ മോടി കൂട്ടുകയാണ്.

വൈകുന്നേരങ്ങളിൽ ഈ തെരുവിലൂടെ നടക്കാൻ തന്നെ വലിയ രസമാണ്. നിറഞ്ഞ കാഴ്ചകൾ കണ്ട് ഇടയ്ക്കിടയ്ക്ക് ചെറുസംഘങ്ങളുടെ പാട്ടുകൾ ആസ്വാദിച്ച് കുശലം പറഞ്ഞ് ഒരു തെരുവിലൂടെ പല രാജ്യങ്ങളിൽ എത്തിയ പോലെ സുഖകരമായാ ഒരു സവാരി, അതാണ് ഏവരെയും ഈ തെരുവ് ആകർഷിക്കുന്നത്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....