ജനുവരി ഒന്ന് പുതുവത്സരത്തോടനുബന്ധിന്ധിച്ച് ദുബൈ, ഷാർജ എമിറേറ്റുകളിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ഷാർജ മുനിസിപ്പാലിറ്റിയാണ്ഷാർജ നഗരത്തിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്. അതേസമയം, ദുബൈയിൽ ബഹുനില പാർക്കിങുകളിൽ സൗജന്യം അനുവദിക്കില്ല. ഷാർജയിലെ ആഴ്ചയിൽ ഏഴ് ദിവസവും പണം വാഹനം നൽകി പാർക്ക് ചെയ്യേണ്ട സോണുകളിൽ പുതുവത്സര ദിവസത്തിലും പണം നൽകി ഉപയോഗിക്കണം എന്നും അറിയിച്ചിട്ടുണ്ട്.