ദുബായ് ഗ്ലോബൽ വില്ലേജിൽ ജനുവരി 26 ന് ഷാരൂഖ് ഖാനെത്തുന്നു

ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാനെത്തുന്നു. 26ന് ഞായറാഴ്ച രാത്രി 8.30 ന് പ്രധാന വേദിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ ഷാരൂഖ് പങ്കെടുക്കും.

പുതിയ സീസണിന്‍റെ തുടക്കത്തിൽ ഒക്ടോബർ മാസത്തിൽ ഇന്ത്യൻ സിനിമയായ ലക്കി ഭാസ്‌കറിലെ താരങ്ങളായ ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും ആഗോള ഗ്രാമത്തിലെത്തിയിരുന്നു. 2024 ഡിസംബറിൽ വരുൺ ധവാനും കീർത്തി സുരേഷും ചലച്ചിത്ര നിർമ്മാതാവ് ആറ്റ്‌ലിയും അവരുടെ ബേബി ജോൺ എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ സന്ദർശനം നടത്തിയിരുന്നു.
നിരവധി പ്രശസ്തർ ഇതിനോടകം തന്നെ ദുബായ് ഗ്ലോബൽ വില്ലേജിൽ എത്തിയിരുന്നു. ‘ജലേബി ബേബി’ എന്ന ജനപ്രിയ ഗാനം പുറത്തിറക്കിയ കനേഡിയൻ റാപ്പറും ഗായകനുമായ ടെഷറിന്‍റെ പ്രകടനവും ഗ്ലോബൽ വില്ലേജിൽ അരങ്ങേറിയിരുന്നു.

ഞാ​​യ​​ർ മു​​ത​​ൽ ബു​​ധ​​ൻ വ​​രെ വൈ​​കീ​​ട്ട്​ നാ​​ല്​ മു​​ത​​ൽ പു​​ല​​ർ​​ച്ചെ 12 വ​​രെ​​യാ​​ണ്​ ഗ്ലോബൽ വില്ലേജ് സ​​ന്ദ​​ർ​​ശ​​ന സ​​മ​​യം. വ്യാ​​ഴം, വെ​​ള്ളി, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ലും പൊ​​തു അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലും പു​​ല​​ർ​​ച്ചെ ഒ​​രു മ​​ണി​​വ​​രെ സ​​ന്ദ​​ർ​​ശ​​നം അ​​നു​​വ​​ദി​​ക്കും. ഇ​​ത്ത​​വ​​ണ പു​​തു​​മ​​യാ​​ർ​​ന്ന ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളാ​​ണ്​ ആ​​ഗോ​​ള ഗ്രാ​​മ​​ത്തി​​ൽ സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​വ​ർ​ഷം പു​​തി​​യ മൂന്ന് പവലിയൻ ഉൾപ്പടെ വിവിധ രാജ്യങ്ങളുടെ 30 പ​വ​ലി​യ​നു​ക​ളി​ലാ​യി 90ല​ധി​കം ലോ​ക സം​സ്കാ​ര​ങ്ങ​ളെ​യാ​ണ് ഈ ആഗോളഗ്രാമം പ്ര​ദ​ർ​ശി​പ്പി​ക്കു​ക. 3500 ഷോ​​പ്പി​​ങ്​ ഔ​​ട്ട്​​​ലെ​​റ്റു​​ക​​ൾ​ സ​​ന്ദ​​ർ​​ശ​​ക​​രെ കാ​​ത്തി​​രി​​ക്കു​​ന്നു​ണ്ട്. 250ല​​ധി​​കം വൈ​​വി​​ധ്യ​​മാ​​ർ​​ന്ന രു​ചി​​ക​​ളും സന്ദർശകരെ കാത്തിരിക്കുന്നു. റൈ​​ഡു​​ക​​ളു​ടെ​യും ഗെ​​യി​​മു​​ക​​ളു​​ടെ​​യും എ​​ണ്ണം 200ല​​ധി​​ക​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ചിട്ടുണ്ട്.

ഇന്ത്യൻ കുടിയേറ്റക്കാരുമായി ഈ ആഴ്ച 3 അമേരിക്കൻ വിമാനങ്ങൾ കൂടി, മൂന്നാം സംഘം ഇന്നെത്തും

അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് സൈനിക വിമാനങ്ങൾ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്. 157 ഇന്ത്യക്കാരുമായി ഫെബ്രുവരി 16 ഞായറാഴ്ച മറ്റൊരു വിമാനം അമൃത്സറിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 59...

ഡൽഹി ദുരന്തം: അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഡൽഹി ദുരന്തം: അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കാൻ തന്റെ ടീം പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ട്വീറ്റിൽ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും...

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലേക്ക്, മോദിയുമായി ചർച്ച

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 17-18 തീയതികളിലാണ് സന്ദർശനം. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ...

മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിലെ കുതിച്ചുചാട്ടവും അപകട കാരണം?

ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പെട്ടെന്ന്...

ഇഡി ചമഞ്ഞ് 4 കോടി തട്ടി: കൊടുങ്ങല്ലൂരിലെ എഎസ്ഐ കർണാടക പോലീസിന്റെ പിടിയിൽ

ഇ.ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടിലുണ്ടായിരുന്ന മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റ‍ഡിയിലെടുത്ത് കര്‍ണാടക പോലീസ്. സംഘം പരിശോധന നടത്തി പോയതിനുശേഷമാണ്...

അമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം സംഘമെത്തി, യുഎസ് സൈനിക വിമാനം ഇറങ്ങിയത് അമൃത്സറിൽ

116 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ വന്നിറങ്ങി. ശനിയാഴ്ച രാത്രി 11.35 ഓടെയാണ് വിമാനമെത്തിയത്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം നാടുകടത്തുന്ന...

ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ ദുരന്തം; മരണം 18 ആയി

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇതിൽ ഒമ്പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പേർ പുരുഷന്മാരുമാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി...

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും അപകടം, 15 പേർ മരിച്ചതായി റിപ്പോർട്ട്

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും അപകടം. 15 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 11 സ്ത്രീകൾ,​ രണ്ട് പുരുഷന്മാർ,​ രണ്ട് കുട്ടികൾ അടക്കം ഉണ്ടെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്....