2025 ജനുവരി 1 പുതുവത്സരദിനത്തിന് അവധി നൽകിയതിന് നൽകിയതിന് ദുബായിലെ എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളും സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അതേസമയം, ബഹുനില പാർക്കിങ്, ബ്ലൂ സോണിലുള്ള പാർക്കിങ് എന്നിവക്ക് ഇളവ് ഉണ്ടാകില്ല. പാർക്കിംഗ് 2025 ജനുവരി 2 വ്യാഴാഴ്ച മുതൽ ഫീസ് ഈടാക്കും.