ദുബായ് സമ്മർ സർപ്രൈസസ്‌ മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28ന്

ദുബായ്: ദുബായ് സമ്മർ സർപ്രൈസസ് മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28ന് നടക്കും. ‌മെഗാ ഫ്ലാഷ് സെയിലോടെ DSSന്റെ ഏറ്റവും പുതിയ പതിപ്പിന് തുടക്കമാവും. മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28 ന് രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് നടക്കുക. ഒരു ദിവസത്തേക്ക് മാത്രം നടക്കുന്ന മേളയിൽ മാജിദ് അൽ ഫുത്തൈം മാളുകളിൽ 100-ലധികം പ്രമുഖ പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളിൽ 90% വരെ വില കിഴിവോടെയാണ് മെഗാ ഫ്ലാഷ് സെയിൽ നടക്കുക.

മികച്ച റീട്ടെയിൽ ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഫാഷൻ, ഇലക്ട്രോണിക്‌സ്, പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കൂടാതെ വീട്ടുപകരണങ്ങൾ, ഒപ്‌റ്റിക്‌സ്, സൂപ്പർമാർക്കറ്റ്, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ എന്നിവ എല്ലാം വിൽപ്പനയിൽ അവതരിപ്പിക്കും. മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്‌റ, സിറ്റി സെന്റർ മെയ്‌സെം, സിറ്റി സെന്റർ അൽ ഷിന്ദഗ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ വിൽപ്പന പരമാവധി പ്രയോജനപ്പെടുത്താം.

300 ദിർഹംസോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഷോപ്പർമാർക്ക് ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്‌ത് മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റർ മിർഡിഫ്, സിറ്റി സെന്റർ ഡെയ്‌റ എന്നിവിടങ്ങളിലെ സ്പിൻ ദി വീൽ ആക്ടിവേഷൻ സോണിലേക്ക് തത്സമയ സമ്മാനങ്ങൾ നേടാനുള്ള അവസരവും ലഭിക്കും.

ദുബായ് സമ്മർ സർപ്രൈസസ് 2024-നെ പ്രധാന സ്പോൺസർമാർ – അൽ ഫുത്തൈം (ദുബായ് ഫെസ്റ്റിവൽ സിറ്റി മാളും ദുബായ് ഫെസ്റ്റിവൽ പ്ലാസയും), മജിദ് അൽ ഫുത്തൈം (സിറ്റി സെന്റർ ദെയ്‌റ, സിറ്റി സെന്റർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ്), ദുബായ് ഹോൾഡിംഗ് അസറ്റ് മാനേജ്‌മെന്റ് (അൽ സീഫ്, ബ്ലൂവാട്ടേഴ്‌സ്, സിറ്റി വാക്ക്, ദി ബീച്ച്, ദി ഔട്ട്‌ലെറ്റ് വില്ലേജ്), മെർക്കാറ്റോ ഷോപ്പിംഗ് മാൾ, മെറെക്സ് ഇൻവെസ്റ്റ്‌മെന്റ്, നഖീൽ (ഇബിൻ ബത്തൂത്ത, നഖീൽ മാൾ, ദി വ്യൂ അറ്റ് ദി പാം) AW Rostamani, Emirates Airlines, ENOC, e&, talabat.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...