ഷാർജയിൽ കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ​ത്തി​ന്​ പ്രൗ​ഢ​മാ​യ തു​ട​ക്കം

16-മ​ത്​ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ​ത്തി​ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തുടക്കമായി. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​​വം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി (എ​സ്.​ബി.​എ) ചെ​യ​ർ​പേ​ഴ്​​സ​നു​മാ​യ ഷെയ്‌ഖ ബു​ദൂ​ർ അ​ൽ ഖാ​സി​മി, ആ​രോ​ഗ്യ, പ്ര​തി​രോ​ധ വ​കു​പ്പ്​ മ​ന്ത്രി അ​ബ്​​ദു​ർ​റ​ഹ്മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഉ​വൈ​സ്, ഈ​ജി​പ്ത്​ സാം​സ്കാ​രി​ക മ​ന്ത്രി ഡോ. ​അ​ഹ്മ​ദ്​ ഫു​ആ​ദ്​ ഹാ​നോ, ഷാർജയിലെ പ്രമുഖ സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാരും, എഴുത്തുകാർ, മറ്റ് പ്രമുഖർ, ബാലസാഹിത്യത്തിലെ വിദഗ്ധർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ഫെസ്റ്റിവലിൽ ഷാർജ ഭരണാധികാരിയുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ച് നിരവധി പവലിയനുകൾ ഹിസ് ഹൈനസ് സന്ദർശിച്ചു. യുവതലമുറയിൽ വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവരുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​​വം 12 ദി​വ​സം നീണ്ടുനിൽക്കും.

പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 17-മ​ത്​ എ​ഡി​ഷ​ൻ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​ന​വും ഷെയ്ഖ്​ ഡോ. ​സു​ൽ​ത്താ​ൻ നടത്തി. ഷാ​ർ​ജ ചി​ൽ​ഡ്ര​ൻ​സ്​ ബു​ക്ക്​ അ​വാ​ർ​ഡു​ക​ളും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു. മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 20,000 ദി​ർ​ഹം വീ​ത​മാ​ണ്​ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നി​ച്ച​ത്. ഷാ​ർ​ജ ചി​ൽ​ഡ്ര​ൻ​സ് ബു​ക്ക്​ ഇ​ല്ല​സ്​​ട്രേ​ഷ​ൻ എ​ക്സി​ബി​ഷ​ൻ അ​വാ​ർ​ഡും ച​ട​ങ്ങി​ൽ സു​ൽ​ത്താ​ൻ സ​മ്മാ​നി​ച്ചു.​ അറബി ബാല സാഹിത്യത്തിനുള്ള അന്താരാഷ്ട്ര അവാർഡിന്റെ പുതുതായി രൂപകൽപന ചെയ്ത വെബ്‌സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിൽ ഷാർജ ഭരണാധികാരിയുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ച് നിരവധി പവലിയനുകൾ ഹിസ് ഹൈനസ് സന്ദർശിച്ചു. യുവതലമുറയിൽ വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവരുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

12 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 600ലേ​റെ ശി​ൽ​പ​ശാ​ല​ക​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. 22 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 122 അ​റ​ബ്- അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക പ്ര​സാ​ദ​ക​രാ​ണ്​ മേ​ള​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്. 70 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 133 അ​തി​ഥി​ക​ളും 10,24 പ​രി​പാ​ടി​ക​ളി​ലാ​യി പ​​​ങ്കെ​ടു​ക്കും. കൂ​ടാ​തെ രാ​ജ്യാ​ന്ത​ര എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും ഉ​ൾ​പ്പെ​ടെ 50ലേ​റെ പ്ര​ഗ​ല്ഭ​ർ ന​യി​ക്കു​ന്ന 50ല​ധി​കം ശി​ൽ​പ​ശാ​ല​ക​ളു​മു​ണ്ടാ​കും.

വായനോത്സവത്തിലേക്ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മേ​യ്​ നാ​ലി​ന്​ വായനോത്സനം സ​മാ​പി​ക്കും. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി എ​ട്ടുമണിവരെയും വെ​ള്ളി​യാഴ്ച വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തുമണിവരെയും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യു​മാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം.

നേതൃത്വത്തിന്റെ അവഗണന; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ

സിപിഎം നേതൃത്വത്തിന്റെ അവഗണനയിലും നിലപാടിലും പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കുറച്ചു നാളുകളായി സിപിഎം നേതൃത്വത്തിനോട് അധികം അടുപ്പമില്ലാതിരുന്ന ജി സുധാകരൻ എംവി ഗോവിന്ദന്റെ...

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. 88 അം​ഗ സമിതിയാണ് അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ്. മാധ്യമ റിപ്പോർട്ടുകൾ...

റാഞ്ചിയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചു; എം എസ് ധോണിക്ക് ട്രാഫിക് പിഴ

അമിതവേഗതയിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ട്രാഫിക് പിഴ ശിക്ഷ. 1000 രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. റാഞ്ചിയിലെ സിറ്റി ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം ധോണിയുടെ...

ദുബായിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ഈദ് അൽ ഫിത്തറിന് മുന്നോടിയായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കിരീടാവകാശിയുടെ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന് ജാമ്യം

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90...

രമേഷ് പിഷാരടി പാലക്കാട് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി സൂചന

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും എന്ന് സൂചനകൾ പുറത്തുവരുന്നു. നിലവിലെ എംഎൽഎ ആയ രാഹുൽ മാങ്കൂട്ടം ഉണ്ടാക്കിയ രാഷ്ട്രീയ നാണക്കേടിൽ...

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണ തീപിടുത്തം വിജയകരമായി അണച്ച് അധികൃതർ

ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം അധികൃതർ വിജയകരമായി അണച്ചു. അടിയന്തര രക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കില്ലെന്നും ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച...

അമേരിക്ക- ഇസ്രായേൽ- ഇറാൻ സംഘർഷം; 186 ബാലിസ്റ്റിക് മിസൈലുകളും 755 ഡ്രോണുകളും തകർത്തതായി യുഎഇ

അമേരിക്ക- ഇസ്രായേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരുമ്പോൾ ഇറാനിയൻ ആക്രമണങ്ങൾ അയൽ രാജ്യമായ യുഎഇയിലും തുടരുകയാണ്. സംഘർഷം ആരംഭിച്ചതിനുശേഷം രാജ്യത്തേക്ക് വിക്ഷേപിച്ച 186 ബാലിസ്റ്റിക് മിസൈലുകളെ നേരിട്ടുവെന്നും ഇതിൽ 172 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും...