ദുബായിൽ പുതുവത്സരാഘോഷം വർണ്ണാഭമായി നടന്ന കേന്ദ്രം കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ. ബുർജ് ഖലീഫയുടെ സമീപത്തെ ദുബൈ ഫൗണ്ടേനിൽ പുതുവത്സരാഘോഷം നീണ്ടുനിൽക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജനുവരി ഏഴ് വരെ നീളും എന്നാണ് ‘ഇമാർ’ അറിയിച്ചിരിക്കുന്നത്. പുതുവത്സരാഘോഷത്തിന് എത്താൻ സാധിക്കാത്തവർക്ക് ആസ്വദിക്കാൻ കൂടിയാണ് ആഘോഷങ്ങൾ ജനുവരി ഏഴ് വരെ വൈകുന്നേരം 7.30ന് ഫൗണ്ടൻ ഷോ പ്രദർശിപ്പിക്കുക.

