150 വനിതാ തൊഴിലാളികള്‍ക്കായി മെഡിക്കല്‍, വെല്‍നസ് ക്യാമ്പ് സംഘടിപ്പിച്ച് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ്

ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദുബായിലെ സോനാപൂരിലെ
ആസ്റ്റര്‍ ഹോസ്പിറ്റല്‍ മുഹൈസിനയില്‍ മള്‍ട്ടി-സ്‌പെഷ്യാലിറ്റി മെഡിക്കല്‍, വെല്‍നസ് ക്യാമ്പ് സംഘടിപ്പിച്ചു.
ജെംസ്, അബെല കോ, അല്‍ ഗുറൈര്‍, ഇനോക്, എന്നിവയുടെ സോനാപൂര്‍ ക്യാമ്പുകളിലെ താഴ്ന്ന വരുമാനക്കാരായ 150 വനിതാതൊഴിലാളികള്‍ക്ക് സേവനം ലഭ്യമാക്കി.

യുഎഇയിലെ ആസ്റ്ററിന്റെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരും മെഡിക്കല്‍, വെല്‍നസ് ക്യാമ്പിന് നേതൃത്വം നല്‍കി. എല്ലാ ആസ്റ്റര്‍, ആക്സസ് സ്ഥാപനങ്ങളിലും മെഡിക്കല്‍ ബില്ലുകളില്‍ നിരക്കിളവ് ലഭിക്കുന്നതിന് ഉപയോഗിക്കാവുന്ന പ്രത്യേക പ്രിവിലേജ് കാര്‍ഡുകളും ക്യാമ്പില്‍ വെച്ച് സ്ത്രീകള്‍ക്ക് സമ്മാനിച്ചു. മികച്ച ആരോഗ്യം ഏതൊരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും നട്ടെല്ലാണെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. പ്രാഥമിക പരിശോധനാ സേവനങ്ങളിലൂടെ അവര്‍ അഭിമുഖീകരിക്കുന്ന ഏത് ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.

ബേസിക് സ്‌ക്രീനിങ്ങ്, ഒബിജി കണ്‍സള്‍ട്ടേഷന്‍, ഡെര്‍മറ്റോളജി കണ്‍സള്‍ട്ടേഷന്‍, ഒപ്റ്റിക്കല്‍ സ്‌ക്രീനിംഗ്, ജിപി കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സേവനങ്ങളോടെയാണ് ക്യാമ്പ് ആരംഭിച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ക്കായി സംഗീത വിനോദ പരിപാടികള്‍, ഗെയിമുകള്‍, വെല്‍നസ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിച്ചു. ബേസിക് ലൈഫ് സേവിംഗ് (ബിഎല്‍എസ്) പരിശീലന സെഷനും ഒരുക്കിയിരുന്നു. 36-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച്, ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് സംഘടിപ്പിച്ച ‘Kindness is a Habit’ എന്ന ക്യാമ്പയിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 7 രാജ്യങ്ങളിലായി 1000 നിരിക്കിളവുളള ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇളയരാജ നാളെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

ഇന്ത്യൻ സംഗീത ലോകത്തെ അതുല്യ പ്രതിഭ സംഗീതസംവിധായകൻ ഇളയരാജ നാളെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന 'മഹാ സംഗീതജ്ഞന്റെ യാത്ര...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം ഡി സി ബുക്‌സിന്

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സിന് ലഭിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍...

പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി

ഇന്ന് പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര...

സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും ഭീഷണി

സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭീഷണി. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണയെത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ്...

“പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം”: സന്ദീപ് വാര്യർ

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാര്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുളള ശ്രമത്തിന്റെ...

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് കൈയ്യിൽ കരുതണം: ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും....

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. നിയമ നിർമ്മാണ ശുപാർശകളിൽ സഹായിക്കാനായാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി...

മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ, 2024 നോവലുകളുടെ വർഷം: രവി ഡി സി

ഷാർജ അന്തർദേശിയ പുസ്തകമേളയിൽ ഇത്തവണ മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ ലഭ്യമാണെന്ന് ഡി സി ബുക്സ് സി ഇ ഒ രവി ഡി സി പറഞ്ഞു. ഇവയിൽ മിക്കതും 'ബെസ്റ്റ് സെല്ലറുകളാണെന്നും...