ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ഏറ്റവും വലിയ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവുും വലിയ സംയോജിത ആരോഗ്യ പരിരക്ഷാദാതാക്കളിൽ ഒന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ഈ വർഷത്തെ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് യുഎഇയില്‍ ഏറ്റവും വലിയ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 2022 നവുംബര്‍ 19 ന് യുഎഇ തൊഴിൽ മന്ത്രാലയം, ദുബായ് പോലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും, ആസ്റ്റർ ഡി എം ഹെൽത്ത് കെയറിലെ മുതിർന്ന മാനേജ്‌മന്റ് പ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഉത്‌ഘാടനം ചെയ്ത ക്യാമ്പ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് 2 ലാണ് നടന്നത്.

കുടുംബത്തിൽ നിന്ന് അകന്ന് ദൈനംദിന ജോലികൾക്കിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ സാധിക്കാത്ത യു എ ഇ യിലെ സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ പ്രമേഹത്തെകുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ലക്ഷ്യമിട്ടത്. സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഒരേ വേദിയിൽ തന്നെ പ്രത്യേകം പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു. ഡയബെറ്റിസ് മെലിറ്റസിനെ ഒരു നിശബ്ദ കൊലയാളിഎന്ന് വിളിക്കുന്നത് ശരിയാണെന്ന് ചടങ്ങിൽ സംസാരിക്കവെ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ ജീവിതശൈലീരോഗം നിശബ്ദമായി പിടികൂടുകയും നമ്മളറിയാതെ തന്നെ നമ്മുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ഹൃദയം, വൃക്ക, റെറ്റിന എന്നിവയെ തകരാറിലാക്കുന്നതയോടെ മരണത്തിനും രോഗാവസ്ഥക്കും കാരണമാക്കുമെന്നും അദ്ദേഹം പറഞ്ഞു

മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സൗജന്യപ്രമേഹ പരിശോധനയും നടത്തിയിരുന്നു, കൂടാതെ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും കൃത്യസമയത്ത് പരിശോധനകൾ നടത്തുന്നതിനുമായി ബോധവൽക്കരണപരിപാടിയും സംഘടിപ്പിച്ചിരുന്നു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...