24 മണിക്കൂറില്‍ 12,714  പ്രമേഹ പരിശോധനകള്‍, വേൾഡ് റെക്കോർഡ് ടൈറ്റില്‍ ഭേദിച്ച് ആസ്റ്റർ  ഡിഎം ഹെൽത്ത്‌കെയര്‍  

24 മണിക്കൂറില്‍12,714 പ്രമേഹ പരിശോധനകള്‍ പൂർത്തിയാക്കി ആസ്റ്റർ  ഡിഎം ഹെൽത്ത്‌കെയര്‍ വേൾഡ് റെക്കോർഡ് ടൈറ്റില്‍ ഭേദിച്ചു. ദുബായ്  ഇൻവെസ്റ്റ്‌മെന്റ്  പാർക്ക് രണ്ടിലെ സാധാരണക്കാരായ  തൊഴിലാളികൾക്കായി ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ  സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളില്‍ ഒന്നായ  ആസ്റ്റർ  ഡിഎം  ഹെൽത്ത്‌കെയര്‍ സംഘടിപ്പിച്ച പ്രമേഹ പരിശോധനാ ക്യാമ്പിലാണ് ഗിന്നസ് റെക്കോര്‍ഡ്‌ഇട്ടത്. മുന്‍കാല റെക്കോർഡ് തകർത്തതിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റില്‍  ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍  ഏറ്റവും കൂടുതല്‍ പ്രീ-ഡയബറ്റിസ്, ഡയബറ്റിസ് പരിശോധനകള്‍ക്കുള്ള റെക്കോര്‍ഡിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ്  സർട്ടിഫിക്കറ്റ്,  ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ  സ്ഥാപക  ചെയർമാനും  മാനേജിംഗ്  ഡയറക്ടറുമായ  ഡോ. ആസാദ് മൂപ്പന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്‍റെ ഔദ്യോഗിക വിധികര്‍ത്താവായ അല്‍വാലീദ് ഉസ്മാന്‍സമ്മാനിച്ചു.
 
യുഎഇ തൊഴിൽ മന്ത്രാലയം, ദുബായ് പോലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും,  ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇൻഡിപെൻഡന്റ് ഡയറക്ടർ ജെയിംസ് മാത്യു, യുഎഇയിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്സ് ഗ്രൂപ്പ് സിഇഒ ഡോ. ഷെർബാസ് ബിച്ചു, മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്‍ററിലെ ഗ്രൂപ്പ് സിഇഒ ഡോ. ഷനില ലൈജു എന്നിവരുടെയും സാന്നിധ്യത്തിൽ 2022 നവംബർ 19 നാണ് ഒരു ദിവസത്തെ പ്രമേഹ പരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

24 മണിക്കൂറിനുള്ളിൽ 12,714 പേർക്ക് പ്രമേഹ പരിശോധന നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയതിൽ ആസ്റ്റർ അഭിമാനിക്കുന്നു. നിലവില്‍രോഗം ബാധിച്ചിട്ടുള്ളവരെ കണ്ടെത്തുക, നമ്മള്‍അറിയാതെ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രമേഹം എന്ന നിശ്ശബ്ദ കൊലയാളിയെ പ്രതിരോധിക്കുക, രോഗശമനം കൈവരിക്കാന്‍ അവരെ സഹായിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍ എന്നും പരിശോധനയില്‍ രോഗം കണ്ടെത്തിയ ആളുകൾക്ക് ആസ്റ്റർ തുടർപരിശോധനകളും  വൈദ്യസഹായവും നൽകുമെന്നും ഗിന്നസ്  റെക്കോർഡ്  സർട്ടിഫിക്കറ്റ്  സ്വീകരിച്ചുകൊണ്ട് ആസ്റ്റർ ഡിഎം  ഹെൽത്ത്  കെയർ  സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...