യുവ തലമുറയെ കാണുമ്പോള്‍ പരിഭ്രമം: ബുക്കർ പ്രൈസ് ജേതാവ് ഗീതാജ്ഞലി ശ്രീ

ഷാർജ: ലോകത്തെ നാളെ നയിക്കാന്‍ പോകുന്ന പുതിയ തലമുറയുമായി സംവദിക്കുകയെന്നുളളത് പരിഭ്രമം തോന്നുന്ന കാര്യമാണെന്ന് 2022 ലെ ബുക്കർ പ്രൈസ് ജേതാവ് ഗീതാജ്ഞലി ശ്രീ. നാളത്തെ ലോകം അവരുടേതാണ്. പ്രതിസന്ധികളില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും ലോകത്തെ രക്ഷിക്കേണ്ടത് അവരാണ്, ഗീതാജ്ഞലി ശ്രീ പറഞ്ഞു. ആദ്യമായാണ് ഗീതാജ്ഞലി ശ്രീ ഷാർജ അന്താരാഷ്ട്ര പുസ്തകളമേളയുടെ ഭാഗമാകുന്നത്.

ഇംഗ്ലീഷ് ഇന്ന് ആഗോള ആശയ വിനിമയത്തിന്‍റെ പ്രാഥമിക ഭാഷയാണ്. എന്നാല്‍ എല്ലാ ഭാഷകള്‍ക്കും അതിന്‍റേതായ വിപുലമായ ചരിത്രമുണ്ട്. പരസ്പരം താരതമ്യം ചെയ്യുകയെന്നുളളത് സാധ്യമല്ല,ബുക്കർ നേടിയ നോവലായ ടോംബ് ഓഫ് സാൻഡ്സിന്‍റെ രചയിതാവ് പറഞ്ഞു. പ്രാദേശിക പദാവലി വളരെ സാധാരണമായ കാലത്താണ് താന്‍ വളർന്നത്. അതുകൊണ്ടുതന്നെ ഹിന്ദി ആശ്വാസ ഭാഷയാണ്. ഹിന്ദിയിലൂടെയാണ് തനിക്ക് സ്വയം നന്നായി പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് ശ്രീ പറഞ്ഞു. എഴുത്ത് എന്നുളളത് ഓരോരുത്തരോടുമുളള സത്യസന്ധതയാണ്.എന്നാല്‍ സ്വന്തം കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായേക്കാവുന്ന വ്യത്യസ്ത കാഴ്ചപ്പാടുകളോട് സംവേദനക്ഷമത പുലർത്തുന്നത് വളരെ പ്രധാനമാണ്.നിങ്ങൾ ഒരു എഴുത്തുകാരനാണെങ്കിൽ, ഉത്സാഹത്തോടെ എഴുതുക, ചിന്തകൾ വാചാലമായി പ്രകടിപ്പിക്കുക, ബാക്കിയുള്ളവ വായനക്കാർക്ക് തീരുമാനിക്കാൻ വിടുക ഗീതാജ്ഞലി ശ്രീ കൂട്ടിച്ചേർത്തു

ഇന്ത്യയ്ക്ക് വൈവിധ്യമായ സംസ്കാരവും ഭാഷയുമുണ്ട്. അതില്‍ അഭിമാനിക്കണം. ഒരു കലാകാരനോ എഴുത്തുകാരനോ ആകുന്നത് എല്ലായ്പ്പോഴും ലാഭകരമായ പ്രവർത്തനമല്ല. നമ്മുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് അത് എങ്ങനെ നിലനിർത്താം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണെന്നും അവർ അഭിപ്രായപ്പെട്ടു. ജോലിയുമായി എങ്ങനെ സമന്വയിപ്പിച്ച് ഓരോരുത്തരുടേയും അഭിനിവേശം പിന്തുടരാന്‍ സാധിക്കുകയെന്നുളളതും പ്രധാനമാണെന്നും ഗീതാജ്ഞലി ശ്രീ പറഞ്ഞു

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...