മ്യാൻമറിലും തായ്‌ലൻഡിലും ഭൂകമ്പം കനത്ത നാശം വിതച്ചു. അഞ്ച് രാജ്യങ്ങളെയാണ് ഭൂകമ്പം പിടിച്ചുകുലുക്കിയത്. ബംഗ്ലാദേശിന്റെയും ചൈനയുടെയും ചില ഭാഗങ്ങളിലും ഭൂകമ്പം ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ മേഘാലയയിലും പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം, ഭൂകമ്പം ബാധിച്ച മ്യാൻമറിലേക്ക്...