‘കള്ളവാര്‍ത്ത കൊടുത്താൽ ഓഫീസിലേക്ക് വരും’, മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും കെ.സുരേന്ദ്രൻ

മാധ്യമങ്ങൾക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷ കെ. സുരേന്ദ്രൻ. ബിജെപിക്കെതിരെ കള്ള വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽ എത്തി ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്‍റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതാദ്യമല്ല മാധ്യമങ്ങൾക്ക് നേരെ ഭീഷണിയുമായി കെ. സുരേന്ദ്രൻ എത്തുന്നത്.

ബിജെപിക്കെതിരെ വാര്‍ത്ത നൽകുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോ എന്നും സുരേന്ദ്രൻ ചോദിച്ചു. എത്തിക്സിന്‍റെ ഒരു അംശം പോലുമില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ മാദ്ധ്യമങ്ങെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണെന്നും പറഞ്ഞു. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസിൽ വന്ന് ചോദിക്കുമെന്ന് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സംസ്ഥാന ബിജെപിയിലെ) അസ്വാരസ്യങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ മാധ്യമങ്ങളോട് കയർത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എത്തിയിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മാധ്യമങ്ങള്‍ മൂന്ന് ദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നത്. ഇതിലെല്ലാം മാധ്യമങ്ങള്‍ നിരാശരാകേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഗുജറാത്ത് തീരത്ത് പാക് കള്ളക്കടത്തുകാർ തള്ളിയ 1,800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ന്യൂഡൽഹി: ഗുജറാത്തിൽ 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോഗ്രാം മെത്താഫെറ്റമിൻ പിടികൂടിയത്. ഗുജറാത്ത് തീരത്തിന് അടുത്തുള്ള...

ബംഗാളിൽ വഖഫ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാൻ തകർത്തു; എട്ട് പോലീസുകാർക്ക് പരിക്ക്

കൊൽക്കത്തയിലേക്ക് നടത്തിയ വഖഫ് നിയമ വിരുദ്ധ റാലി പശ്ചിമ ബംഗാൾ പോലീസ് തടഞ്ഞതിനെ തുടർന്ന് സൗത്ത് 24 പർഗാനാസിൽ വീണ്ടും സംഘർഷം. ഇന്ത്യ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകർ വഖഫ് നിയമ വിരുദ്ധ...

വിഷുഫലം

ഒരു വ്യക്തിയുടെ വരാൻ പോകുന്ന വർഷം എങ്ങനെയായിരിക്കുമെന്ന സൂചനകളാണ് ജ്യോതിഷശാസ്ത്രത്തിലൂടെ നിർണയിക്കുന്നത്. കണികണ്ടു കഴിയുമ്പോൾ വിഷുഫലം പറയുന്ന രീതിയും പലയിടങ്ങളിലും നിലവിലുണ്ട്. ഒരു വര്‍ഷത്തെ കാര്‍ഷിക വൃത്തിയുടെ ഗുണഫലങ്ങള്‍ കൂടിയാണ് വിഷുഫലത്തില്‍...

കാര്‍ ബോംബ് വച്ച് തകര്‍ക്കും;’ സൽമാൻ ഖാന് വീണ്ടും വധഭീഷണി; കേസെടുത്ത് പൊലീസ്

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തുമെന്നും കാർ ബോംബ് വച്ചു തകർക്കുമെന്നും ഭീഷണി സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. മുംബൈ പൊലീസിന്റെ വോർളിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റിന്റെ വാട്‌സാപ്പ് നമ്പറിലേയ്ക്കായിരുന്നു ഞായറാഴ്ച പുലർച്ചെ...

അതിരപ്പിള്ളി മലക്കപ്പാറയിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. തൃശൂർ അതിരപ്പിള്ളി മലക്കപ്പാറയിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ...

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയില്‍

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിൻറെ മരണം, സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സിബിഐ...

മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും

മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ എഴുതിയ വിഷുദിന ആശംസാകുറിപ്പ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ഏവർക്കും സന്തോഷകരമായ വിഷു ആശംസകളെന്ന് പ്രധാനമന്ത്രി കുറിച്ചു. പുതുവർഷം പിറക്കുമ്പോൾ ഏവരുടെയും ജീവിതത്തിൽ പുതിയ പ്രതീക്ഷകളും...

സമൃദ്ധിക്കാഴ്ചയിലേക്ക് കൺതുറന്ന് മലയാളികൾ, ഇന്ന് വിഷു

മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളിൽ...